കണ്ണൂർ: കണ്ണപുരത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. മഹാരാഷ്ട്ര സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. കാറിലുണ്ടായിരുന്ന മൂന്നാമത്തെയാൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കണ്ണൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു - കണ്ണൂരിൽ വാഹനാപകടം
ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം.
അപകടം