ETV Bharat / state

കണ്ണൂർ വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ ഒരു കോടിയുടെ സ്വർണം; അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ് - kannur news

വിമാനത്താവളം അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘമെത്തി സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു.

One crore gold in Kannur airport waste bin  Customs intensified investigation  കണ്ണൂർ വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ ഒരു കോടിയുടെ സ്വർണം  അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്  വിമാനത്താവളം അധികൃതര്‍  കണ്ണൂർ വിമാനത്താവളം  kannur airport  kannur news  കണ്ണൂര്‍ വാര്‍ത്ത
കണ്ണൂർ വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ ഒരു കോടിയുടെ സ്വർണം; അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്
author img

By

Published : Jul 3, 2021, 6:54 PM IST

കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. എയര്‍പോര്‍ട്ടിലെ ചവറ്റുകുട്ടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

ശുചീകരണ തൊഴിലാളികള്‍ ഇത് കണ്ടെത്തുകയും തുടര്‍ന്ന് അധികൃതരെ അറിയിക്കുകയുമായിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് അന്വേഷിക്കുന്ന സംഘം സംഭവ സ്ഥലത്തെത്തുകയും തുടര്‍ന്ന് സ്വര്‍ണം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ALSO READ: 'ശ്രദ്ധ വേണ്ടത് പൊലീസുകാരുടെ സല്യൂട്ടിലല്ല, ജനങ്ങളുടെ പ്രശ്നങ്ങളില്‍'; തൃശൂർ മേയര്‍ക്കെതിരെ കെ.കെ രമ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.