കണ്ണൂര്‍: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. പരിയാരം പറവൂരിൽ പ്രകാശൻ – സന്ധ്യ ദമ്പതികളുടെ 38 ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. പുലർച്ചെ നാലരയോടെയാണ് സംഭവം. കുട്ടിയെ അനക്കമില്ലാതെ കണ്ടെത്തിയതിനെ തുടർന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു - newborn baby died while breastfeeding
കുട്ടിയെ അനക്കമില്ലാതെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നവജാത ശിശു മരിച്ചു
കണ്ണൂര്‍: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. പരിയാരം പറവൂരിൽ പ്രകാശൻ – സന്ധ്യ ദമ്പതികളുടെ 38 ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. പുലർച്ചെ നാലരയോടെയാണ് സംഭവം. കുട്ടിയെ അനക്കമില്ലാതെ കണ്ടെത്തിയതിനെ തുടർന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Intro:മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 38 ദിവസം പ്രായമായ നവജാത ശിശു മരിച്ചു. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ പാണപ്പുഴ പറവൂരിൽ പ്രകാശൻ – സന്ധ്യ ദമ്പതികളുടെ ആൺകുട്ടിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. കുട്ടിയെ അനക്കമില്ലാതെ കണ്ടതിനെ തുടർന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇവർക്ക് ഒരു പെൺകുട്ടി കൂടിയുണ്ട്.Body:NoConclusion:No