ETV Bharat / state

'ആചാരവും അനുഷ്‌ഠാനവും മനുഷ്യ നന്മയ്ക്ക്' ; പൂരക്കളി കലാകാരനെ വിലക്കിയ നടപടിയെ വിമർശിച്ച് എം.വി ജയരാജൻ

ഭ്രഷ്ട് നേരിടുന്ന കലാകാരന് പൂരക്കളി നടത്താനുള്ള അവസരം പുരോഗമന പ്രസ്ഥാനം സൃഷ്ടിക്കണമെന്നും എംവി ജയരാജൻ ആവശ്യപ്പെട്ടു.

mv jayarajan on Poorakkali artist  Poorakkali artist faces ban from temples  kannur latest news  മകൻ മിശ്രവിവാഹം ചെയ്‌തതിന് വിലക്ക്  വിമർശിച്ച് എം.വി ജയരാജൻ
എം.വി ജയരാജൻ
author img

By

Published : Mar 15, 2022, 10:25 PM IST

കണ്ണൂർ: മകൻ മിശ്രവിവാഹം ചെയ്‌തതിന് പൂരക്കളി - മറത്ത് കളി കലാകാരനെ ഭ്രഷ്‌ട് കൽപ്പിച്ച നടപടി അംഗീകരിക്കാനാകില്ലന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജൻ. ഭ്രഷ്ട് നേരിടുന്ന കലാകാരന് പൂരക്കളി നടത്താനുള്ള അവസരം പുരോഗമന പ്രസ്ഥാനം സൃഷ്ടിക്കണം. ആചാരവും അനുഷ്ഠാനവുമൊക്കെ ആവാം എന്നാൽ അത് മനുഷ്യ നന്മക്ക് വേണ്ടിയാവണമെന്നും ജയരാജൻ പറഞ്ഞു.

എം.വി ജയരാജൻ മാധ്യമങ്ങളെ കാണുന്നു

ഭ്രഷ്ട് നേരിടുന്നയാളുടെ മകൻ മിശ്ര വിവാഹം കഴിച്ചിട്ട് മൂന്നു വർഷമായി. ഇപ്പോൾ ചിലർ ഭ്രഷ്ട് കൽപ്പിച്ച് രംഗത്തു വരുന്നത് മനസ്സിലാവുന്നില്ല. കലയെ ഒരിക്കലും ഭ്രഷ്ട് കൽപ്പിച്ച് അകറ്റി നിർത്താൻ പാടില്ലന്നും ജയരാജൻ പറഞ്ഞു.

READ MORE മകന്‍ ഇതര മതസ്ഥയെ വിവാഹം കഴിച്ചു; പൂരക്കളി കലാകാരന് ക്ഷേത്രങ്ങളില്‍ വിലക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.