ETV Bharat / state

സജി ചെറിയാന്‍റെ മന്ത്രിസ്ഥാനം : പ്രതിപക്ഷത്തിന്‍റേത് നെഗറ്റീവ് സമീപനമെന്ന് എം വി ഗോവിന്ദന്‍

സജി ചെറിയാനെ മന്ത്രിസഭയില്‍ എടുക്കുന്ന വിഷയത്തില്‍ കോടതി അനുകൂല സമീപനമാണ് സ്വീകരിച്ചതെന്ന് എം വി ഗോവിന്ദന്‍. ഇ പി ജയരാജനെതിരായ വിവാദത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

MV Govindan on Saji Cheriyan  MV Govindan on Saji Cheriyan s reentry in cabinet  MV Govindan  Saji Cheriyan  സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ  എം വി ഗോവിന്ദന്‍  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍  ഇ പി ജയരാജൻ
എം വി ഗോവിന്ദന്‍
author img

By

Published : Dec 31, 2022, 2:56 PM IST

എം വി ഗോവിന്ദന്‍ പ്രതികരിക്കുന്നു

കണ്ണൂര്‍ : സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാൻ തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സത്യപ്രതിജ്ഞ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും പ്രതിപക്ഷത്തിന്‍റേത് നെഗറ്റീവ് സമീപനമാണെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. കോടതിയും വിഷയത്തിൽ അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്.

ഇ പി ജയരാജനെതിരെ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ പാർട്ടിയിൽ നടക്കുന്ന ചർച്ചകൾ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.