കണ്ണൂര്‍ : പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് നഗര-ഗ്രാമ വ്യത്യാസമില്ലാതെ എക്‌സൈസ് പരിശോധന കര്‍ശനമാക്കിയുട്ടുണ്ടെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. ലഹരി വസ്‌തുക്കള്‍ കേരളത്തിലേക്ക് കടത്തുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ എക്‌സൈസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
അഥിതി തൊഴിലാളികളെ മാത്രമല്ല, വ്യാപകമായ പരിശോധനകൾ നടത്താനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
Also Read: കളള ടാക്‌സി ഓടുന്നവരുടെ ലൈസൻസും രജിസ്ട്രേഷനും റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി