കണ്ണൂര്‍: പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ നടത്തിയ ഹർത്താലിനിടെ ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടായി. മാതൃഭൂമി ന്യൂസിന്‍റെ വാഹനം തകർക്കുകയും റിപ്പോർട്ടറെയും ക്യാമറമാനെയും ആക്രമിക്കുകയും ചെയ്തു. മൻസൂറിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വൈകിട്ടോടെ പാനൂരിലെത്തിക്കും. തുടർന്ന് പാറാൽ ജുമാമസ്ജിജിദിൽ കബറടക്കും.
യൂത്ത് ലീഗ് പ്രവർത്തകന്‍റെ കൊലപാതകം : യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം - ഹര്‍ത്താലിനിടെ ഒറ്റപ്പെട്ട ആക്രമണ സംഭവങ്ങള്‍
ഹര്‍ത്താലിനിടെ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍.

യൂത്ത് ലീഗ് പ്രവർത്തകന്‍റെ കൊലപാതകം, യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം
കണ്ണൂര്‍: പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ നടത്തിയ ഹർത്താലിനിടെ ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടായി. മാതൃഭൂമി ന്യൂസിന്‍റെ വാഹനം തകർക്കുകയും റിപ്പോർട്ടറെയും ക്യാമറമാനെയും ആക്രമിക്കുകയും ചെയ്തു. മൻസൂറിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വൈകിട്ടോടെ പാനൂരിലെത്തിക്കും. തുടർന്ന് പാറാൽ ജുമാമസ്ജിജിദിൽ കബറടക്കും.
ഹര്‍ത്താലിനിടെ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍

Last Updated : Apr 7, 2021, 4:08 PM IST