ETV Bharat / state

മുല്ലപ്പെരിയാർ മരംമുറി ഉത്തരവ്: സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് എ.വിജയരാഘവൻ - സിപിഎം സംസ്ഥാന ആക്‌ടിങ് സെക്രട്ടറി

മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് സർക്കാർ മരവിപ്പിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന ആക്‌ടിങ് സെക്രട്ടറി എ.വിജയരാഘവൻ കണ്ണൂരിൽ പറഞ്ഞു.

mullaperiyar tree cutting order  mullaperiyar dam update  CPM state secretary  A vijayaraghavan  mullaperiyar tree cutting order news  mullaperiyar tree cutting order update  മുല്ലപ്പെരിയാർ മരംമുറി ഉത്തരവ്  എ വിജയരാഘവൻ  സിപിഎം  സിപിഎം സംസ്ഥാന ആക്‌ടിങ് സെക്രട്ടറി  മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് വാർത്ത
മുല്ലപ്പെരിയാർ മരംമുറി ഉത്തരവ്: സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് എ.വിജയരാഘവൻ
author img

By

Published : Nov 9, 2021, 3:03 PM IST

കണ്ണൂർ: മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന ആക്‌ടിങ് സെക്രട്ടറി എ.വിജയരാഘവൻ. സർക്കാരുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടത്. മുല്ലപ്പെരിയാർ മരംമുറി ഉത്തരവിലും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഉത്തരവ് മരവിപ്പിച്ചിട്ടുണ്ടെന്നും എ.വിജയരാഘവൻ കണ്ണൂരിൽ പറഞ്ഞു.

നടൻ ജോജുവിന്‍റെ പ്രതിഷേധത്തിൽ സിപിഎമ്മിന് പങ്കില്ല. ജോജുവും കോൺഗ്രസുമായുള്ള ഒത്തുതീർപ്പു ശ്രമങ്ങളിലും സിപിഎം ഇടപെട്ടില്ലെന്നും വിജയരാഘവൻ പ്രതികരിച്ചു.

ഇന്ധന വില വർധനവിൽ നികുതി ഇനിയും കുറക്കാൻ കേന്ദ്ര സർക്കാർ തയാറാവണമെന്നും വിജയരാഘവൻ പറഞ്ഞു.

Also Read: മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തണം; കേരളത്തിന് കേന്ദ്രത്തിന്‍റെ കത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.