ETV Bharat / state

മുല്ലപ്പെരിയാർ മരംമുറി; കേരളവും തമിഴ്‌നാടും ഒത്തുകളിക്കുന്നുവെന്ന് കെ.മുരളീധരൻ എം.പി - മുല്ലപ്പെരിയാർ മരംമുറി

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും അതിനുവേണ്ടി സംസ്ഥാനത്തിന്‍റെ അവകാശങ്ങൾ അടിയറവ് വെക്കരുതെന്നും കെ.മുരളീധരൻ കണ്ണൂരിൽ പറഞ്ഞു.

mullaperiyar dam news  mullaperiyar  mullaperiyar tree cutting  mullaperiyar tree cutting order  k muraleedharan mp news  k muraleedharan mp response on mullaperiyar  മുല്ലപ്പെരിയാർ ഡാം  മുല്ലപ്പെരിയാർ ഡാം വാർത്ത  മുല്ലപ്പെരിയാർ മരംമുറി ഉത്തരവ്  മുല്ലപ്പെരിയാർ മരംമുറി  കെ.മുരളീധരൻ എംപി
മുല്ലപ്പെരിയാർ മരംമുറി ഉത്തരവ്: കേരളവും തമിഴ്‌നാടും ഒത്തുകളിക്കുന്നുവെന്ന് കെ.മുരളീധരൻ എം.പി
author img

By

Published : Nov 9, 2021, 2:20 PM IST

Updated : Nov 9, 2021, 5:21 PM IST

കണ്ണൂർ: മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് മുഖ്യമന്ത്രി അറിഞ്ഞിട്ടെന്ന് കെ.മുരളീധരൻ എംപി. തമിഴ്‌നാടുമായി സംസ്ഥാന സർക്കാർ ഒത്തുകളിക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും അതിനുവേണ്ടി സംസ്ഥാനത്തിന്‍റെ അവകാശങ്ങൾ അടിയറവ് വയ്ക്കരുതെന്നും കെ.മുരളീധരൻ കണ്ണൂരിൽ പറഞ്ഞു.

ജോജു ജോർജിന്‍റെ കാർ തകർത്ത സംഭവത്തിൽ പ്രതികരിച്ച എംപി, സിനിമ ചിത്രീകരണത്തിനും താരങ്ങൾക്കും കോൺഗ്രസ് എതിരല്ലെന്നും നടൻ ജോജുവിനെ കാണുമ്പോൾ ആർക്കെങ്കിലും പ്രകോപനമുണ്ടായാൽ കോൺഗ്രസ് ഉത്തരവാദിയല്ലെന്നും പറഞ്ഞു.

മുല്ലപ്പെരിയാർ മരംമുറി; കേരളവും തമിഴ്‌നാടും ഒത്തുകളിക്കുന്നുവെന്ന് കെ.മുരളീധരൻ എം.പി

കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ലെന്നും എന്നാൽ താൻ കെപിസിസി പ്രസിഡന്‍റിനൊപ്പമാണെന്നും മുരളീധരൻ കണ്ണൂരിൽ പ്രതികരിച്ചു.

ALSO READ: കണ്ണൂര്‍ കോളജ് റാഗിങ്; ആറ് വിദ്യാര്‍ഥികള്‍ അറസ്‌റ്റില്‍

Last Updated : Nov 9, 2021, 5:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.