കണ്ണൂർ: കൊവിഡ് കാലത്ത് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയത് നടപടി ക്രമങ്ങൾ പാലിച്ചെന്ന് കെ.കെ. ശൈലജ എം.എൽ.എ. ഇത് പല തവണ രേഖ മൂലം നിയമസഭയെ അറിയിച്ചതാണ്. മഹാമാരിക്കാലത്ത് ജനങ്ങളുടെ സുരക്ഷ മുന്നിൽ കണ്ടാണ് ഇത്തരം നടപടികൾ സ്വീകരിച്ചത്. ഇത് വിവാദമാക്കേണ്ടതില്ലെന്നും ശൈലജ പറഞ്ഞു.
മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയത് നടപടി ക്രമങ്ങൾ പാലിച്ച്; കെകെ ശൈലജ എംഎല്‍എ - കണ്ണൂർ ഏറ്റവും പുതിയ വാര്‍ത്ത
കൊവിഡ് കാലത്ത് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയത് നടപടി ക്രമങ്ങൾ പാലിച്ചെന്ന് കെ.കെ. ശൈലജ എം.എൽ.എ
കൊവിഡ് കാലത്ത് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയത് നടപടി ക്രമങ്ങൾ പാലിച്ച്; കെ കെ ശൈലജ എംഎല്‍എ