കണ്ണൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷവുമായി തർക്കത്തിനില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. പ്രതിപക്ഷത്തിനോട് മറുപടി പറയാൻ സമയമില്ലെന്നും സർക്കാരിന്‍റെ പ്രതിബദ്ധത ജനങ്ങളോട് മാത്രമാണെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഈ സമയത്ത് പ്രാധാന്യം നൽകേണ്ടതെന്നും കണ്ണൂരിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷവുമായി തർക്കത്തിനില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ - Minister J Jayarajan
സജീവമായി കർമരംഗത്തിറങ്ങി പ്രവർത്തിച്ച് രോഗത്തെ പ്രതിരോധിക്കുക എന്നുള്ളതാണ് സർക്കാരിന്‍റെ ദൗത്യമെന്ന് ഇ.പി ജയരാജൻ
പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷവുമായി തർക്കത്തിനില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ
കണ്ണൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷവുമായി തർക്കത്തിനില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. പ്രതിപക്ഷത്തിനോട് മറുപടി പറയാൻ സമയമില്ലെന്നും സർക്കാരിന്‍റെ പ്രതിബദ്ധത ജനങ്ങളോട് മാത്രമാണെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഈ സമയത്ത് പ്രാധാന്യം നൽകേണ്ടതെന്നും കണ്ണൂരിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.
Last Updated : Mar 14, 2020, 12:49 PM IST