ETV Bharat / state

തിരയടങ്ങാതെ കട്ടൗട്ട് ആവേശം: ഏറ്റുകുടുക്കയിൽ 37 അടി ഉയരമുള്ള ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ഉയർന്നു - world cup

ഏകദേശം ഇരുപതിനായിരം രൂപയോളം ചിലവഴിച്ചാണ് കട്ടൗട്ടിന്‍റെ പണി പൂർത്തീയാക്കിയത്. ഏറ്റുകുടുക്കയിലെ മെസിയുടെ കട്ടൗട്ടിന് ബദലായി നെയ്‌മറിൻ്റെ കട്ടൗട്ട് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രസീൽ ആരാധകർ.

messi cut out at cheemeni kannur  ഏറ്റുകുടുക്കയിൽ 37 അടി ഉയരമുള്ള ലയണൽ മെസി  ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട്  ഏറ്റുകുടുക്കയിലെ മെസി  നെയ്‌മറിൻ്റെ കട്ടൗട്ട്  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ലോകകപ്പ്  കണ്ണൂർ മെസിയുടെ കൂറ്റൻ കട്ടൗട്ട്  Lionel Messi cut out  Lionel Messi cut out at ettukudukka  kerala latest news  malayalam news  neymar cut out  world cup  Lionel Messi cut out kannur
തിരയടങ്ങാതെ കട്ടൗട്ട് ആവേശം: ഏറ്റുകുടുക്കയിൽ 37 അടി ഉയരമുള്ള ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ഉയർന്നു
author img

By

Published : Nov 6, 2022, 8:57 PM IST

കണ്ണൂർ: ലോകകപ്പ് ആവേശത്തിൽ മുഴുകുകയാണ് നാടും നഗരവും. ഇഷ്‌ട താരങ്ങളുടെ കട്ടൗട്ടിൻ്റെ ഉയരത്തിലാണ് ഇക്കുറി ആരാധകരുടെ ശ്രദ്ധ. ചീമേനി ഏറ്റുകുടുക്കയിൽ 37 അടി ഉയരമുള്ള ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചിരിക്കുകയാണ് അർജൻ്റീന ആരാധകർ.

തിരയടങ്ങാതെ കട്ടൗട്ട് ആവേശം: ഏറ്റുകുടുക്കയിൽ 37 അടി ഉയരമുള്ള ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ഉയർന്നു

ഏകദേശം 20,000 രൂപയോളം ചെലവഴിച്ചാണ് കട്ടൗട്ടിന്‍റെ പണി പൂർത്തിയാക്കിയത്. ലോകത്തിൻ്റെ മതമാണ് ഫുട്‌ബോളെന്ന് പറയാറുണ്ട്. അതിൻ്റെ മഹോത്സവമാണ് ലോകകപ്പ്. ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും കാൽപന്തിലെ കരുത്തൻമാരുടെ കൊടിതോരണങ്ങൾ കേരളത്തിലെ നാല്‍ക്കവലകളിലെല്ലാം നിറയുകയാണ്.

ഏറ്റുകുടുക്കയിലെ മെസിയുടെ കട്ടൗട്ടിന് ബദലായി നെയ്‌മറിൻ്റെ കട്ടൗട്ട് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രസീൽ ആരാധകർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.