ETV Bharat / state

മട്ടന്നൂരിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക് - Mattannur bomb blast

പന്നിപടക്കം പൊട്ടിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

മട്ടന്നൂർ സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ചു  മട്ടന്നൂരിൽ ബോംബ് പൊട്ടിത്തെറി  സ്ഫോടക വസ്‌തു പൊട്ടിത്തെറി  Mattannur bomb blast one injured  Mattannur bomb blast  kannur bomb blast
മട്ടന്നൂരിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്
author img

By

Published : Sep 21, 2020, 12:18 PM IST

കണ്ണൂർ: മട്ടന്നൂർ നടുവനാട് സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. പന്നിപടക്കം പൊട്ടിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നിടിയാഞ്ഞിരം വേളപ്പൊയിലെ രാജേഷിനാണ് പരിക്കേറ്റത്. വീട്ടിൽ വെച്ചാണ് അപകടമുണ്ടായത്. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകനായ ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് മുമ്പും സ്ഫോടനം ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു. മട്ടന്നൂർ പൊലീസ് എത്തി അന്വേഷണം തുടങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.