കണ്ണൂർ: പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഇസ്മയിലിനാണ് അന്വേഷണ ചുമതല. നിലവിൽ 14 സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരാളെ അറസ്റ്റ് ചെയ്തു. ഏഴ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.
കൂടുതൽ വായനയ്ക്ക്: പാനൂര്‍ കൊലപാതകം; സി.പി.എം പ്രവർത്തകന്‍ അറസ്റ്റില്‍