ETV Bharat / state

കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ കയര്‍ പൊട്ടി ഗൃഹനാഥൻ മരിച്ചു - പേരാവൂർ താലൂക്ക് ആശുപത്രി

പൂച്ചയെ കരയ്‌ക്ക് എത്തിച്ച ശേഷം തിരികെ കയറുന്നതിനിടെ കയർ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.

ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു  കണ്ണൂരിൽ ഗൃഹനാഥൻ കിണറ്റിൽ വീണു  man fell into well and died while rescue the cat  man fell into well and died in kannur  പൂച്ചയെ രക്ഷിക്കുന്നതിനിടെ കിണറ്റിൽ വീണ് മരിച്ചു  പേരാവൂർ താലൂക്ക് ആശുപത്രി
പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു
author img

By

Published : Jan 29, 2023, 12:38 PM IST

Updated : Jan 29, 2023, 12:45 PM IST

കണ്ണൂർ: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു. ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) യാണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം.

വീട്ടുകിണറ്റിൽ വീണ പൂച്ചയെ കയറിൽ കെട്ടി കരയ്ക്ക് എത്തിച്ച് തിരിച്ച് കയറുന്നതിനിടെ കയർ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഷാജിയെ പുറത്തെടുത്ത് ഉടൻ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ- രാധ.

Last Updated : Jan 29, 2023, 12:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.