ETV Bharat / state

പൗരത്വ നിയമ ഭേദഗതിക്കെതിരെ തളിപ്പറമ്പില്‍ മഹാറാലി സംഘടിപ്പിച്ചു

ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ തളിപ്പറമ്പില്‍  ഭരണഘടനാ സംരക്ഷണ മഹാറാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

author img

By

Published : Jan 1, 2020, 2:57 AM IST

Updated : Jan 1, 2020, 3:29 AM IST

പൗരത്വഭേദഗതി നിയമത്തിനെതിരെ തളിപ്പറമ്പില്‍ മഹാറാലി  maharaly taliparamb against CAA  CAA  പൗരത്വഭേദഗതി നിയമം
പൗരത്വഭേദഗതി നിയമത്തിനെതിരെ തളിപ്പറമ്പില്‍ മഹാറാലി

കണ്ണൂര്‍: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ തളിപ്പറമ്പില്‍ ഭരണഘടനാ സംരക്ഷണ മഹാറാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. തളിപ്പറമ്പിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും മത സാംസ്‌കാരിക സംഘടനകളും ചേര്‍ന്ന് രൂപം നല്‍കിയ പൗര സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പൊതുസമ്മേളനത്തില്‍ ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി കേന്ദ്ര ഗവണ്‍മെന്‍റിനെതിരായ പ്രതിഷേധ മുദ്രാവാക്യം ചൊല്ലിക്കൊടുത്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ തളിപ്പറമ്പില്‍ മഹാറാലി സംഘടിപ്പിച്ചു

റാലിക്ക് പി.കെ സുബൈര്‍, ഇബ്‌നുആദം, അള്ളാംകുളം മഹമൂദ്,കൊടിയില്‍ സലീം,നിസാര്‍ എവണ്‍, എം.പി നിസാമുദ്ധീന്‍,സമദ് അമാനി, കെ.എസ് റിയാസ്, കല്ലങ്കീല്‍ പത്മനാഭന്‍, പി.സി നസീര്‍, ജബ്ബാര്‍ ഹാജി ജെ.ആര്‍,ഷുക്കൂര്‍ ഫൈസി,ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, എന്‍. കുഞ്ഞിക്കണ്ണന്‍ പുളിയൂല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കെ. സുധാകരന്‍ എം.പി, സി.കെ സുബൈര്‍, സി.എ.അജീര്‍, മഹമൂദ് അള്ളാംകുളം, കെ.സി മണികണ്ഠന്‍, തുടങ്ങി നിരവധി മത-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ സംസാരിച്ചു.

Intro:ദേശീയ പൗരത്വഭേദഗതി നിയമത്തിനെതിരെ തളിപ്പറമ്പില്‍ പതിനായിരങ്ങളെ അണിനിരത്തി ഭരണഘടനാ സംരക്ഷണ മഹാറാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
Body:

തളിപ്പറമ്പിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും മത സാംസ്‌കാരിക സംഘടനകളും ചേര്‍ന്ന് രൂപം നല്‍കിയ പൗര സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി വംശവെറിയുടെ രാഷ്ട്രീയത്തിനെതിരെ ശക്തമായ മുന്നറിയിപ്പായി.

റാലിയില്‍ പി.കെ സുബൈര്‍, ഇബ്‌നുആദം, അള്ളാംകുളം മഹമൂദ്,കൊടിയില്‍ സലീം,നിസാര്‍ എവണ്‍, എം.പി നിസാമുദ്ധീന്‍,സമദ് അമാനി, കെ.എസ് റിയാസ്, കല്ലങ്കീല്‍ പത്മനാഭന്‍, പി.സി നസീര്‍, ജബ്ബാര്‍ ഹാജി ജെ.ആര്‍,ഷുക്കൂര്‍ ഫൈസി,ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, എന്‍. കുഞ്ഞിക്കണ്ണന്‍ പുളിയൂല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പൊതു സമ്മേളനത്തില്‍ ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തിലെ മുന്‍നിരപോരാളിയായ ഗുജ്റാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി കേന്ദ്ര ഗവണ്‍മെന്റിനെതിരായ പ്രതിഷേധ മുദ്രാവാക്യം ചൊല്ലിക്കൊടുത്തു.

കെ. സുധാകരന്‍ എം.പി, സി.കെ സുബൈര്‍, സി.എ.അജീര്‍, മഹമൂദ് അള്ളാംകുളം, കെ.സി മണികണ്ഠന്‍, തുടങ്ങി നിരവധി മത-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ സംസാരിച്ചു.Conclusion:
Last Updated : Jan 1, 2020, 3:29 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.