കണ്ണൂർ: തദ്ദേശവാസികളുടെ വനാവകാശനിയമങ്ങൾക്ക് എതിരെ പ്രശസ്ത താരങ്ങൾ പ്രചാരണത്തിന് ഇറങ്ങുന്നതിന് പിന്നിൽ ഖനന ലോബിയാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. ലോകത്തിലെ പല വികസിത രാജ്യങ്ങളിലും പ്രകൃതി വിഭവങ്ങളുടെ അവകാശം തദ്ദേശവാസികൾക്ക് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഇത് നടപ്പാക്കിയ സ്ഥലങ്ങളിൽ എല്ലാം ജനജീവിതത്തിന് ഗുണകരമായിട്ടുണ്ട്. രാജ്യത്ത് എല്ലായിടത്തും പ്രകൃതി വിഭവങ്ങളുടെ അവകാശം തദ്ദേശ വാസികൾക്ക് ഉറപ്പാക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു. പ്രകൃതി വിഭവങ്ങളിലെ തദ്ദേശ ജനവിഭാഗങ്ങളുടെ അവകാശം എന്ന വിഷയത്തിലുള്ള ശില്പശാല കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുപ്രചാരണങ്ങൾക്ക് പിന്നിൽ ഖനന ലോബിയെന്ന് മാധവ് ഗാഡ്ഗിൽ - കുപ്രചാരണത്തിന് പിന്നിൽ ഖനന ലോബിയെന്ന് മാധവ് ഗാഡ്ഗിൽ
വനാവകാശനിയമങ്ങൾക്കെതിരെ ഇറങ്ങുന്നവർക്ക് പിന്നിൽ ഖനന ലോബിയെന്ന് മാധവ് ഗാഡ്ഗിൽ
കണ്ണൂർ: തദ്ദേശവാസികളുടെ വനാവകാശനിയമങ്ങൾക്ക് എതിരെ പ്രശസ്ത താരങ്ങൾ പ്രചാരണത്തിന് ഇറങ്ങുന്നതിന് പിന്നിൽ ഖനന ലോബിയാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. ലോകത്തിലെ പല വികസിത രാജ്യങ്ങളിലും പ്രകൃതി വിഭവങ്ങളുടെ അവകാശം തദ്ദേശവാസികൾക്ക് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഇത് നടപ്പാക്കിയ സ്ഥലങ്ങളിൽ എല്ലാം ജനജീവിതത്തിന് ഗുണകരമായിട്ടുണ്ട്. രാജ്യത്ത് എല്ലായിടത്തും പ്രകൃതി വിഭവങ്ങളുടെ അവകാശം തദ്ദേശ വാസികൾക്ക് ഉറപ്പാക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു. പ്രകൃതി വിഭവങ്ങളിലെ തദ്ദേശ ജനവിഭാഗങ്ങളുടെ അവകാശം എന്ന വിഷയത്തിലുള്ള ശില്പശാല കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശവാസികളുടെ വനാവകാശ നിയമങ്ങൾക്ക് എതിരെ പ്രശസ്ത താരങ്ങൾ പ്രചാരണത്തിന് ഇറങ്ങുന്നതിന് പിന്നിൽ ഖനന ലോബിയാണെന്ന് മാധവ് ഗാഡ്ഗിൽ. ലോകത്തിലെ പല വികസിത രാജ്യങ്ങളിലും പ്രകൃതി വിഭവങ്ങളുടെ അവകാശം തദ്ദേശ വാസികൾക്ക് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഇത് നടപ്പാക്കിയ സ്ഥലങ്ങളിൽ എല്ലാം ജനജീവിതത്തിന് ഗുണകരമായി. രാജ്യത്ത് എല്ലായിടത്തും പ്രകൃതി വിഭവങ്ങളുടെ അവകാശം തദ്ദേശ വാസികൾക്ക് ഉറപ്പാക്കണമെന്നും അദേഹം പറഞ്ഞു. പ്രകൃതി വിഭവങ്ങളിലെ തദ്ദേശ ജനവിഭാഗങ്ങളുടെ അവകാശം എന്ന വിഷയത്തിലുള്ള ശില്പശാല കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ.Body:Gadgil byte
തദ്ദേശവാസികളുടെ വനാവകാശ നിയമങ്ങൾക്ക് എതിരെ പ്രശസ്ത താരങ്ങൾ പ്രചാരണത്തിന് ഇറങ്ങുന്നതിന് പിന്നിൽ ഖനന ലോബിയാണെന്ന് മാധവ് ഗാഡ്ഗിൽ. ലോകത്തിലെ പല വികസിത രാജ്യങ്ങളിലും പ്രകൃതി വിഭവങ്ങളുടെ അവകാശം തദ്ദേശ വാസികൾക്ക് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഇത് നടപ്പാക്കിയ സ്ഥലങ്ങളിൽ എല്ലാം ജനജീവിതത്തിന് ഗുണകരമായി. രാജ്യത്ത് എല്ലായിടത്തും പ്രകൃതി വിഭവങ്ങളുടെ അവകാശം തദ്ദേശ വാസികൾക്ക് ഉറപ്പാക്കണമെന്നും അദേഹം പറഞ്ഞു. പ്രകൃതി വിഭവങ്ങളിലെ തദ്ദേശ ജനവിഭാഗങ്ങളുടെ അവകാശം എന്ന വിഷയത്തിലുള്ള ശില്പശാല കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ.Conclusion:ഇല്ല