ETV Bharat / state

ലോക്‌ഡൗൺ ബോധവല്‍കരണം; തലശേരി ജനമൈത്രി പൊലീസിന്‍റെ വീഡിയോ ഗാനം തരംഗമാകുന്നു

author img

By

Published : Apr 5, 2020, 6:11 PM IST

തലശേരി ജനമൈത്രി പൊലീസാണ് ലോക്‌ഡൗൺ കാലത്ത് ജനങ്ങൾ പുറത്തിറങ്ങരുതെന്ന നിർദേശം നല്‍കുന്ന വീഡിയോ ഗാനം പുറത്തിറക്കിയത്

കണ്ണൂർ ലോക്‌ഡൗൺ  തലശേരി ജനമൈത്രി പൊലീസ്  ബോധവത്കരണ വീഡിയോ ഗാനം  kannur lockdown  thalasery police station  awareness song
ലോക്‌ഡൗൺ ബോധവത്കരണം; തലശേരി ജനമൈത്രി പൊലീസിന്‍റെ വീഡിയോ ഗാനം തരംഗമാകുന്നു

കണ്ണൂർ: ലോക്‌ഡൗൺ കാലത്ത് ജനങ്ങൾ പുറത്തിറങ്ങരുതെന്ന നിർദേശം നല്‍കി തലശേരി ജനമൈത്രി പൊലീസ് പുറത്തിറക്കിയ വീഡിയോ ആല്‍ബം ശ്രദ്ധേയമാകുന്നു. ജനങ്ങളെ ബോധവല്‍കരിക്കാന്‍ ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായി. ഗാനത്തിന്‍റെ രചന നിർവഹിച്ചത് പിണറായി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ശ്രീനിവാസനാണ്.

സംഗീതം നൽകിയത് പ്രദീപൻ മാസ്റ്റർ പിണറായി. ന്യൂമാഹി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ രൂപേഷ്, ധർമ്മടം പൊലിസ് സ്റ്റേഷനിലെ ബൈജു കണ്ണൂർ ജില്ലാ പൊലീസ് ഹെഡ് ക്യാർട്ടേഴ്സിലെ സൂര്യ എന്നിവരാണ് ഗാനം ആലപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.