ETV Bharat / state

അഞ്ചിന് തിയേറ്ററുകൾ തുറക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍

author img

By

Published : Jan 2, 2021, 7:08 PM IST

വൈദ്യതി ചാര്‍ജ്, ജിഎസ്ടി, മുനിസിപ്പല്‍ ടാക്‌സ് എന്നിവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സർക്കാർ തയ്യാറായിട്ടില്ല. അടച്ചിട്ട തിയേറ്റര്‍ ശുചീകരിക്കുന്നതിന് 12 ദിവസം വേണ്ടി വരുമെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് സംസ്ഥാന പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ലിബര്‍ട്ടി ബഷീര്‍ തിയേറ്റർ വാർത്ത  തിയേറ്ററുകൾ തുറക്കാൻ പ്രായോഗിക ബുദ്ധിമുട്ട് വാർത്ത  അഞ്ചാം തിയതി സിനിമാ തിയേറ്ററുകൾ തുറക്കും പുതിയ വാർത്ത  ഫിലിം എക്‌സിബിറ്റേഴ്‌സ് സംസ്ഥാന പ്രസിഡന്‍റ് കേരളം വാർത്ത  practically difficult theatre opening news  liberty basheer on theatre opening latest news  opening cinema halls fifth january news  theatre opening latest news
അഞ്ചിന് തിയേറ്ററുകൾ തുറക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍

കണ്ണൂർ: സംസ്ഥാനത്ത് അഞ്ചാം തിയതി സിനിമാ തിയേറ്ററുകൾ തുറക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് സംസ്ഥാന പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍. വൈദ്യതി ചാര്‍ജ്, ജിഎസ്ടി, മുനിസിപ്പല്‍ ടാക്‌സ് എന്നിവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തിയേറ്റർ ഉടമകൾ ചൂണ്ടിക്കാണിച്ച ആവശ്യങ്ങൾ അനുഭാവപൂര്‍വമായി പ്രാവര്‍ത്തികമാക്കാൻ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

അഞ്ചാം തിയതി സിനിമാ തിയേറ്ററുകൾ തുറക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍

അടച്ചിട്ട തിയേറ്റര്‍ ശുചീകരിക്കുന്നതിന് 12 ദിവസം വേണ്ടി വരും. വരുന്ന ബുധനാഴ്ച തിയേറ്റർ ഉടമകൾ യോഗം ചേരുന്നുണ്ട്. 13-ാം തിയതി പൊങ്കല്‍ പ്രമാണിച്ച് കേരളത്തിലെ തിയേറ്ററുകളിലും മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കും.

രാജ്യാന്തര ചലചിത്രമേള തലശേരിയില്‍ എത്തുന്നതിനെ സ്വാഗതം ചെയ്യുന്നെന്നും ലിബർട്ടി ബഷീർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.