ETV Bharat / state

കുഞ്ഞിനെ ഉപേക്ഷിച്ച് ബസ് കണ്ടക്ടര്‍ക്കൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍ - യുവതിയും കാമുകനും അറസ്റ്റില്‍

വഴിക്കടവ് സ്വദേശി ലിസ, കണ്ണൂര്‍ ഇരിട്ടി സ്വദേശി ജനീഷ് എന്നിവരെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്‌തത്

കണ്ണൂര്‍  കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടി  യുവതിയും കാമുകനും അറസ്റ്റില്‍  kannur latest news
കുഞ്ഞിനെ ഉപേക്ഷിച്ച് ഏഴ്‌ ദിവസം പരിചയമുള്ള ആളുടെ കൂടെ ഒളിച്ചോടി
author img

By

Published : Jan 27, 2020, 4:45 PM IST

കണ്ണൂര്‍: കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ബസ്‌ കണ്ടക്ടര്‍ക്കൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും പിടികൂടി. വഴിക്കടവ് സ്വദേശി ലിസ, കണ്ണൂര്‍ ഇരിട്ടി സ്വദേശി ജനീഷ് എന്നിവരെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ശിശു സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

വഴിക്കടവ്- കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറായ ജനീഷുമായി ലിസക്ക് ഒരാഴ്‌ചത്തെ പരിചയം മാത്രമാണുള്ളത്. മമ്പാടിലെ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്‍റായി ജോലി ചെയണ്ട്‌തിരുന്ന ലിസ ഈ ബസിലായിരുന്നു സ്ഥിരം യാത്ര ചെയ്‌തിരുന്നത്. തുടര്‍ന്ന് ഭര്‍ത്താവിനെയും കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച് ബസ് കണ്ടക്ടറായ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Intro:കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ഏഴ് ദിവസം മാത്രം പരിചയമുള്ള ബസ് കണ്ടക്ടറായ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിസലായി. Body:കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ഏഴ് ദിവസം മാത്രം പരിചയമുള്ള ബസ് കണ്ടക്ടറായ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിസലായി. വഴിക്കടവ് സ്വദേശി ലിസ, കണ്ണൂര്‍ ഇരിട്ടി സ്വദേശി ജനീഷ് എന്നിലരെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഉപേക്ഷിച്ച പോയതിന് ശിശു സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

വഴിക്കടവ്- കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറായ ജീനീഷുമായി ലിസക്ക ഒരാഴ്ചത്തെ പരിചയം മാത്രമാണുള്ളത്. അതിനിടയില്‍ തന്നെ പരസ്പരം ഫോണ്‍ നമ്പര്‍ കൈമാറി ചാറ്റിങ്ങും തുടങ്ങിയിരുന്നു. മമ്പാടില്‍ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ലിസ ഈ ബസിലായിരുന്നു സ്ഥിരം യാത്ര ചെയ്തിരുന്നത്. തുടര്‍ന്ന് ഭര്‍ത്താവിനെയും, കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച് ബസ് കണ്ടക്ടറായ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. വഴിക്കടവ് സ... Read moreConclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.