ETV Bharat / state

കേരളത്തിൽ ഭീകരവാദം വളർത്തുന്നത് ഇടതുപക്ഷം ; കെ സുരേന്ദ്രൻ - കെ സുരേന്ദ്രൻ

യുവമോർച്ച നേതാവായിരുന്ന കെ.ടി ജയകൃഷണന്‍റെ ബലിദാനദിനാചരണം തലശ്ശേരിയിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

k surendran  bjp state general secretary  ഭീകരവാദത്തെ വളർത്തുന്നത് ഇടതുപക്ഷം  കെ സുരേന്ദ്രൻ  bjp latest news
കേരളത്തിൽ ഭീകരവാദത്തെ വളർത്തുന്നത് ഇടതുപക്ഷം ; കെ സുരേന്ദ്രൻ
author img

By

Published : Dec 2, 2019, 3:10 AM IST

കണ്ണൂര്‍: കേരളത്തിൽ ഭീകരവാദത്തെ വളർത്തുന്നത് ഇടതുപക്ഷമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. സിപിഎമ്മിന് ഏറ്റവും സ്വാധീനമുള്ള കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്നാണ് ഐഎസ് റിക്രൂട്ട്മെന്‍റ് നടക്കുന്നത്. ഐഎസ് പരിശീലനം കിട്ടിയവരാണ് ചെഗുവേരയുടെ കൊടി പിടിച്ച് നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ ഭീകരവാദം വളർത്തുന്നത് ഇടതുപക്ഷം ; കെ സുരേന്ദ്രൻ
ലോകത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് ബോധ്യം പിണറായി സർക്കാറിനുണ്ട്. അതിനാലാണ് കടം വാങ്ങി കട്ടുമുടിക്കുന്നത്. പാമ്പിൻ മാളങ്ങൾ പോലും അടയ്ക്കാൻ കഴിയാത്തവർ എങ്ങനെയാണ് കേരളത്തിൽ മികച്ച ഭരണം കാഴ്‌ചവെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.കേരളത്തിലെ മന്ത്രിമാർ വിദേശത്ത് പോയി ചെലവഴിക്കുന്ന പണത്തിന് കണക്ക് പറയേണ്ടിവരും. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചൂണ്ടയിട്ടും തീറ്റമത്സരങ്ങൾ നടത്തിയുമാണ് കൂത്തുപറമ്പ് രക്തസാക്ഷി ദിനം കൊണ്ടാടുന്നത്. പാർട്ടി എത്രത്തോളം അധപതിച്ചു എന്നതിനുള്ള ഉദാഹരണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്‍റ് എം.പി സുമേഷ് അധ്യക്ഷനായി. നേതാക്കളായ മോഹനൻ മാനന്തേരി, അഡ്വ. ബി രത്നാകരൻ, ടി എം ജിതേഷ് തുടങ്ങിയവർ സംസാരിച്ചു.

Intro:കേരളത്തിൽ ഭീകരവാദത്തെ വളർത്തുന്നത് ഇടതുപക്ഷമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.
സിപിഎമ്മിന് ഏറ്റവും സ്വാധീനമുള്ള കണ്ണുരിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്നാണ് ഐസ് റിക്രൂട്ട്മെൻറ് നടക്കുന്നത്. ഐഎസ് പരിശീലനം കിട്ടിയവരാണ് ചെഗുവേരയുടെ കൊടി പിടിച്ച് നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
യുവമോർച്ച നേതാവായിരുന്ന കെ.ടി ജയകൃഷണന്റെ ബലിദാനദിനാചരണം തലശ്ശേരിയിൽഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
v0-

ലോകത്തെ അവസാനത്തെ കമ്യൂണിസ്റ്റ് സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് ബോധ്യം പിണറായി സർക്കാറിനുള്ളത് കൊണ്ടുതന്നെയാണ് കടംവാങ്ങി കട്ടുമുടിക്കുന്ന സമീപനം സ്വീകരിക്കുന്നത്.
പാമ്പിൻ മാളങ്ങൾ പോലും അടിക്കാൻ കഴിയാത്തവർ എങ്ങനെയാണ് കേരളത്തിൽ മികച്ച ഭരണം കാഴ്ചവെക്കാൻ കഴിയുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു.
കേരളത്തിലെ മന്ത്രിമാർ വിദേശത്ത് പോയി ചിലവഴിക്കുന്ന ഓരോ പണത്തിനും കണക്കു പറയേണ്ടിവരും.
ഡിവൈഎഫ്ഐ പ്രവർത്തകർ ചൂണ്ടയിട്ടും തീറ്റമത്സരങ്ങൾ നടത്തിയുമാണ് കൂത്തുപറമ്പ് രക്തസാക്ഷി ദിനം കൊണ്ടാടുന്നത്, പാർട്ടി എത്രത്തോളം അധപതിച്ചു എന്നതിനുള്ള ഉദാഹരണി തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമലയിൽ എന്തുവിലകൊടുത്തും സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന് പറഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്ന് മാലയിട്ട് ശബരിമലയിലേക്ക് പോകുന്ന സ്ഥിതിയാണ് കാണാൻ കഴിയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

byte_

തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡൻറ് എം.പി സുമേഷ് അധ്യക്ഷനായി. നേതാക്കളായമോഹനൻ മാനന്തേരി, അഡ്വ. ബീ രത്നാകരൻ, ടി എം ജിതേഷ് തുടങ്ങിയവർ സംസാരിച്ചു.ഇ ടി വി ഭാ രത് കണ്ണൂർ.Body:KL_KNR_03_1.12.19_surendran_KL10004Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.