ETV Bharat / state

Kolacheri Police Officer Kills Friend: ഗ്രേഡ് എസ്‌ഐ സുഹൃത്തിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; പിന്നില്‍ പണമിടപാട് തർക്കമെന്ന് സൂചന - കണ്ണൂർ

Grade SI Kills his Friend in Kannur Kolacheri: ദിനേശൻ സജീവനെ വിറക് കൊള്ളികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു

Kolacheri Police Officer Kills Friend Latest News  Kolacheri  Police Officer Kills Friend  Kolacheri Latest News  Grade Sub Inspector  Kannur  ഗ്രേഡ് എസ്‌ഐ  എസ്‌ഐ സുഹൃത്തിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി  പണമിടപാട് തർക്കമെന്ന് സൂചന  ദിനേശൻ  കണ്ണൂർ  പൊലീസ് ഉദ്യോഗസ്ഥൻ
Kolacheri Police Officer Kills Friend
author img

By ETV Bharat Kerala Team

Published : Aug 23, 2023, 11:09 PM IST

കണ്ണൂർ: കൊളച്ചേരിയിൽ (Kolacheri) പൊലീസ് ഉദ്യോഗസ്ഥൻ (Policemen) സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു. ഗ്രേഡ് എസ്‌ഐ (Grade SI) ദിനേശനാണ് സുഹൃത്തായ സജീവനെ കൊലപ്പെടുത്തിയത്. സുഹ്യത്തിനൊപ്പം കൊളച്ചേരി പറമ്പിലെ വീട്ടിൽ വച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ പണമിടപാട് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

തർക്കത്തിനിടെ ദിനേശൻ സജീവനെ വിറക് കൊള്ളികൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മയ്യിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. ദിനേശൻ്റെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.