കണ്ണൂർ: പികെ ശ്രീമതിക്കെതിരെയാണ് കെ സുധാകരൻ വീഡിയോ തയ്യാറാക്കിയതെന്ന ആരോപണമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ത്രീത്വത്തെ അപമാനിച്ചതിന് സുധാകരനെതിരെ നടപടി സ്വീകരിക്കണമെന്നും കോടിയേരി കണ്ണൂരിൽ ആവശ്യപ്പെട്ടു. സ്ത്രീകളെ പാർലമെന്റിലേക്ക് അയക്കുന്നതിൽ കോൺഗ്രസിന്റെ നിലപാട് എന്തെന്ന് രാഹുൽ ഗാന്ധിയും കെപിസിസിയും വ്യക്തമാക്കണം. പ്രളയത്തിന്‍റെ പേരിൽ ആയിരം വീട് നിർമിക്കുമെന്ന് പറഞ്ഞ കോൺഗ്രസ് എത്രയെണ്ണം നിർമിച്ചു, കോൺഗ്രസ് പിരിച്ച കോടിക്കണക്കിന് രൂപ എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ച കെ സുധാകരനെതിരെ നടപടി ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണൻ - രാഹുൽ ഗാന്ധി
സ്ത്രീകളെ പാർലമെന്റിലേക്ക് അയക്കുന്നതിൽ കോൺഗ്രസിന്റെ നിലപാട് എന്തെന്ന് രാഹുൽ ഗാന്ധിയും കെപിസിസിയും വ്യക്തമാക്കണം.
കണ്ണൂർ: പികെ ശ്രീമതിക്കെതിരെയാണ് കെ സുധാകരൻ വീഡിയോ തയ്യാറാക്കിയതെന്ന ആരോപണമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ത്രീത്വത്തെ അപമാനിച്ചതിന് സുധാകരനെതിരെ നടപടി സ്വീകരിക്കണമെന്നും കോടിയേരി കണ്ണൂരിൽ ആവശ്യപ്പെട്ടു. സ്ത്രീകളെ പാർലമെന്റിലേക്ക് അയക്കുന്നതിൽ കോൺഗ്രസിന്റെ നിലപാട് എന്തെന്ന് രാഹുൽ ഗാന്ധിയും കെപിസിസിയും വ്യക്തമാക്കണം. പ്രളയത്തിന്‍റെ പേരിൽ ആയിരം വീട് നിർമിക്കുമെന്ന് പറഞ്ഞ കോൺഗ്രസ് എത്രയെണ്ണം നിർമിച്ചു, കോൺഗ്രസ് പിരിച്ച കോടിക്കണക്കിന് രൂപ എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പി.കെ.ശ്രീമതിക്കെതിരെയാണ് കെ സുധാകരൻ വീഡിയോ തയ്യാറാക്കിയതെന്ന് കോടിയേരി ബാലകൃഷ്ണൻ. സ്ത്രീകളെ പാർലമെന്റിലേക്ക് അയക്കുന്നതിൽ കോൺഗ്രസിന്റെ നിലപാട് എന്തെന്ന് രാഹുൽ ഗാന്ധിയും കെപിസിസിയും വ്യക്തമാക്കണം. സ്ത്രീത്വത്തെ അപമാനിച്ചതിന് സുധാകരന് എതിരെ നടപടി സ്വീകരിക്കണമെന്നും കോടിയേരി കണ്ണൂരിൽ ആവശ്യപ്പെട്ടു.
പ്രളയത്തിന്റെ പേരിൽ കോൺഗ്രസ് പിരിച്ച കോടിക്കണക്കിന് രൂപ എന്ത് ചെയ്തെന്ന് പാർട്ടി വ്യക്തമാക്കണം. ആയിരം വീട് നിർമിക്കുമെന്ന് പറഞ്ഞിട്ട് എത്രയെണ്ണം നിർമിച്ചുവെന്നും
കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. ബംഗാളിൽ നടന്ന തിരഞ്ഞെടുപ്പിൽ വ്യാപക അക്രമമാണ് നടന്നത്. ബിജെപിയുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നും സിപിഎമ്മിനെതിരെയുള്ള ആക്രമണത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണം എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Conclusion: