ETV Bharat / state

വേനൽ മഴയിലും കാറ്റിലും വൻ കൃഷി നാശം - കൃഷി

കഴിഞ്ഞ ദിവസം വേനൽ മഴയോടൊപ്പം ഉണ്ടായ ചുഴലിക്കാറ്റിൽ ഇരിക്കൂർ കോളോട്ടും നീടുവള്ളൂരിലും നൂറിലധികം ഏത്ത വാഴകൾ നിലംപൊത്തി. 75,000 രൂപയുടെ നാശനഷ്‌ടമുണ്ടായി

വേനൽ മഴ  കൃഷി നാശം  മഴ  കണ്ണൂർ  ടി.കെ കബീർ  കൃഷി  75,000 രൂപ
വേനൽ മഴയിലും കാറ്റിലും വൻ കൃഷി നാശം
author img

By

Published : Apr 30, 2020, 5:19 PM IST

കണ്ണൂർ: വേനൽ മഴയിലും കാറ്റിലും വൻ കൃഷി നാശം. കഴിഞ്ഞ ദിവസം വേനൽ മഴയോടൊപ്പം ഉണ്ടായ ചുഴലിക്കാറ്റിൽ ഇരിക്കൂർ കോളോട്ടും നീടുവള്ളൂരിലും നൂറിലധികം നേന്ത്ര വാഴകൾ നിലംപൊത്തി. കൊളപ്പയിലെ ടി.കെ കബീറിൻ്റെ കൃഷിയിടത്തിലെ നേന്ത്ര വാഴകളാണ് കാറ്റിൽ നശിച്ചത്.

വേനൽ മഴയിലും കാറ്റിലും വൻ കൃഷി നാശം

വേനലിൽ ഏറെ പ്രയാസപ്പെട്ട് വെള്ളം നനച്ചുണ്ടാക്കിയ കൃഷിയാണ് നശിച്ചതെന്നും 75,000 രൂപയുടെ നാശനഷ്‌ടമുണ്ടായതായും കബീർ പറഞ്ഞു. കൃഷി ഓഫീസറെയും വില്ലേജ് അധികൃതരേയും വിവരമറിയിച്ചതിനെതുടർന്ന് ഉദ്യോഗസ്ഥർ വാഴത്തോട്ടം സന്ദർശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.