ETV Bharat / state

മരട് ഫ്ലാറ്റ്: യഥാർഥ കുറ്റവാളികള്‍ നിർമാതാക്കളെന്ന് വിഎം സുധീരൻ - കുറ്റവാളികള്‍ നിർമ്മാതാക്കള്‍

താമസക്കാരുടെ പുനരധിവാസത്തിനും പൊളിച്ച് നീക്കാനുമുള്ള പണം നിർമാതാക്കളിൽ നിന്ന് ഈടാക്കണം. പണത്തിന്‍റെ ഹുങ്കിൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനവും ആകാം എന്ന അവസ്ഥ അവസാനിപ്പിക്കണമെന്നും വിഎം സുധീരൻ.

വി എം സുധീരൻ
author img

By

Published : Sep 17, 2019, 3:31 PM IST

കണ്ണൂര്‍: മരടിൽ ഫ്ലാറ്റ് നിർമ്മിച്ചവരാണ് യഥാർഥ കുറ്റവാളികളെന്ന് വിഎം സുധീരൻ. നിര്‍മാതാക്കളാണ് ഫ്ലാറ്റ് വാങ്ങിയവരെ വഞ്ചിച്ചത്. നിയമത്ത വെല്ലുവിളിക്കുകയാണ് അവര്‍ ചെയ്യുന്നത്. നിയമങ്ങൾ വൻകിടക്കാർക്ക് ബാധകമല്ലെന്ന അവസ്ഥയുണ്ടാകരുത്. ഫ്ലാറ്റ് പൊളിച്ച് നീക്കി സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും സുധീരൻ പറഞ്ഞു.

മരട് ഫ്ലാറ്റ്: യഥാർത്ഥ കുറ്റവാളികള്‍ നിർമ്മാതാക്കളെന്ന് വി എം സുധീരൻ

താമസക്കാരുടെ പുനരധിവാസത്തിനും പൊളിച്ച് നീക്കാനുമുള്ള പണം നിർമ്മാതാക്കളിൽ നിന്ന് ഈടാക്കണം. പണത്തിന്‍റെ ഹുങ്കിൽ എന്ത് നിയമ വിരുദ്ധ നിർമാണങ്ങളും ആകാം എന്ന അവസ്ഥ അവസാനിപ്പിക്കണം. മരട് തദ്ദേശ സ്വയംഭരന്ന സ്ഥാപന അധികാരികൾക്കും ജില്ലാ ഭരണ കൂടത്തിനുമെതിരെ നിയമ നടപടിയെടുക്കണമെന്നും സംസ്ഥാനത്തെ മുഴുവൻ അനധികൃത ഫ്ലാറ്റുകളെക്കുറിച്ചും സർക്കാർ അന്വേഷണം നടത്തണമെന്നും സുധീരൻ കണ്ണൂരിൽ പറഞ്ഞു.

Intro:മരടിൽ ഫ്ലാറ്റ് നിർമ്മിച്ചവരാണ് യഥാർത്ഥ കുറ്റവാളികളെന്ന് വി എം സുധീരൻ. അവരാണ് ഫ്ലാറ്റ് വാങ്ങിയവരെ വഞ്ചിച്ചത്. നിയമത്ത വെല്ലുവിളിക്കുകയാണ് നിർമ്മാതാക്കൾ ചെയ്യുന്നത്. നിയമങ്ങൾ വൻകിടക്കാർക്ക് ബാധകമല്ലന്ന അവസ്ഥയുണ്ടാകരുത്. ഫ്ലാറ്റ് പൊളിച്ച് നീക്കി സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും സുധീരൻ പറഞ്ഞു. താമസക്കാരുടെ പുനരധിവാസത്തിനും പൊളിച്ച് നീക്കാനുമുള്ള പണം നിർമ്മാതാക്കളിൽ നിന്ന് ഈടാക്കണം. പണത്തിന്റെ ഹുങ്കിൽ എന്ത് നിയമ വിരുദ്ധ നിർമ്മാണങ്ങളും ആകാം എന്ന അവസ്ഥ അവസാനിപ്പിക്കണം. മരട് തദ്ദേശ സ്വയംഭരന്ന സ്ഥാപന അധികാരികൾക്കും ജില്ലാ ഭരണ കൂടത്തിനുമെതിരെ നിയമ നടപടിയെടുക്കണമെന്നും സംസ്ഥാനത്തെ മുഴുവൻ അനധികൃത ഫ്ലാറ്റുകളെക്കുറിച്ചും സർക്കാർ അന്വേക്ഷണം നടത്തണമെന്നും സുധീരൻ കണ്ണൂരിൽ പറഞ്ഞു.Body:മരടിൽ ഫ്ലാറ്റ് നിർമ്മിച്ചവരാണ് യഥാർത്ഥ കുറ്റവാളികളെന്ന് വി എം സുധീരൻ. അവരാണ് ഫ്ലാറ്റ് വാങ്ങിയവരെ വഞ്ചിച്ചത്. നിയമത്ത വെല്ലുവിളിക്കുകയാണ് നിർമ്മാതാക്കൾ ചെയ്യുന്നത്. നിയമങ്ങൾ വൻകിടക്കാർക്ക് ബാധകമല്ലന്ന അവസ്ഥയുണ്ടാകരുത്. ഫ്ലാറ്റ് പൊളിച്ച് നീക്കി സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും സുധീരൻ പറഞ്ഞു. താമസക്കാരുടെ പുനരധിവാസത്തിനും പൊളിച്ച് നീക്കാനുമുള്ള പണം നിർമ്മാതാക്കളിൽ നിന്ന് ഈടാക്കണം. പണത്തിന്റെ ഹുങ്കിൽ എന്ത് നിയമ വിരുദ്ധ നിർമ്മാണങ്ങളും ആകാം എന്ന അവസ്ഥ അവസാനിപ്പിക്കണം. മരട് തദ്ദേശ സ്വയംഭരന്ന സ്ഥാപന അധികാരികൾക്കും ജില്ലാ ഭരണ കൂടത്തിനുമെതിരെ നിയമ നടപടിയെടുക്കണമെന്നും സംസ്ഥാനത്തെ മുഴുവൻ അനധികൃത ഫ്ലാറ്റുകളെക്കുറിച്ചും സർക്കാർ അന്വേക്ഷണം നടത്തണമെന്നും സുധീരൻ കണ്ണൂരിൽ പറഞ്ഞു.Conclusion:ഇല്ല
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.