ETV Bharat / state

കുവൈത്തില്‍ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു - അബ്‌ദുൾ ഗഫൂർ അക്കലത്ത്

മൂന്ന് ദിവസം മുമ്പാണ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

keralite covid death kuwait covid death കവ്വായി കൊവിഡ് കുവൈത്ത് കൊവിഡ് പയ്യന്നൂർ കൊവിഡ് ഫർവാനിയ ആശുപത്രി കെഎംസിസി അബ്‌ദുൾ ഗഫൂർ അക്കലത്ത് കൊവിഡ് പ്രോട്ടോക്കോൾ
കുവൈത്തില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
author img

By

Published : May 14, 2020, 1:55 AM IST

കണ്ണൂർ: പയ്യന്നൂർ കവ്വായി സ്വദേശിയും കുവൈത്ത് കെഎംസിസി അംഗവുമായ അബ്‌ദുൾ ഗഫൂർ അക്കലത്ത് (32) കൊവിഡ് ബാധിച്ച് മരിച്ചു. ഫർവാനിയ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മൂന്ന് ദിവസം മുമ്പാണ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അബ്‌ദുറഹീം-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഉമ്മു ഐമനാണ് ഭാര്യ. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം കുവൈത്തിൽ തന്നെ ഖബറടക്കും. കുവൈത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.