ETV Bharat / state

കണ്ണൂരില്‍ നിരീക്ഷണത്തിലുള്ളത് 7,990‬ പേര്‍ - covid updation

ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 81 ആയി

കണ്ണൂര്‍ ജില്ല  കൊവിഡ് പുതിയ വാര്‍ത്തട  നിരീക്ഷണത്തിലുള്ളവരുടെ എണ്ണം  kannur district  covid updation  quaratine list
കണ്ണൂരില്‍ നിരീക്ഷത്തിലുള്ളത് 7,990‬ പേര്‍
author img

By

Published : Mar 25, 2020, 7:07 PM IST

കണ്ണൂര്‍: കൊവിഡ് 19 ബാധയെ തുടര്‍ന്ന് ജില്ലയില്‍ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 81 ആയി. 7909 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. കണ്ണൂരില്‍ ഇതുവരെ 16 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 15 പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഒരാള്‍ നേരത്തേ ആശപത്രി വിട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.