കണ്ണൂർ: വാരം ചതുര കിണറിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചാണ് രാജസ്ഥാൻ സ്വദേശികളായ മോനു (25), ബബ്ലു (26) എന്നിവർ മരിച്ചത്.
ചൊവ്വാഴ്‌ച രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. മാർബിൾ ജീവനക്കാരായ ഇരുവരും കാവിൻമൂലയിലാണ് താമസിച്ചിരുന്നത്
ALSO READ: സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ