ETV Bharat / state

പുതുവത്സര ദിനത്തിൽ കണ്ണൂരിൽ വാഹനാപകടം; രണ്ട് മരണം - കണ്ണൂർ പാപ്പിനിശേരിയിൽ വാഹനാപകടം

വടകര സ്വദേശികളായ അശ്വന്ത്, കമൽജിത്ത് എന്നിവരാണ് മരിച്ചത്.

പുതുവത്സര ദിനത്തിൽ കണ്ണൂരിൽ വാഹനാപകടം; രണ്ട് മരണം

author img

By

Published : Jan 1, 2022, 9:57 AM IST

കണ്ണൂർ: ജില്ലയിൽ പുതുവത്സര ദിനത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. വടകര സ്വദേശികളായ അശ്വന്ത്, കമൽജിത്ത് എന്നിവരാണ് മരിച്ചത്.

ALSO READ: മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 മരണം

പാപ്പിനിശേരി ചുങ്കത്ത് വച്ചാണ് സംഭവം. ഇവർ സഞ്ചരിച്ച ഓട്ടോയിൽ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.