കണ്ണൂര്‍: ജില്ലയില്‍ സി.പി.എം - കോൺഗ്രസ് ഓഫിസുകൾക്ക് കൂടുതല്‍ സുരക്ഷ. സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോയുടെതാണ് നിർദേശം.
ALSO READ: പാര്‍ട്ടി സമ്മേളനങ്ങളിലെ നിയമ ലംഘനം പൊലീസ് കണ്ടില്ലെന്ന് നടക്കുന്നു; ഇരട്ട നീതിക്കെതിരെ ചെന്നിത്തല
മുഴുവൻ സേനാംഗങ്ങളോടും അവധി റദ്ദാക്കി തിരിച്ചെത്താൻ നിർദേശം നല്‍കി. പട്രോളിങും പരിശോധനകളും വർധിപ്പിക്കാനും നിർദേശമുണ്ട്.