ETV Bharat / state

CCTV Visual| ഷോറൂമില്‍ നിന്ന് ബൈക്ക് മോഷ്‌ടിക്കുന്ന ദൃശ്യം; കവർന്നത് രണ്ടുലക്ഷത്തിലധികം രൂപയുടെ വാഹനം - kannur todays news

രണ്ടുപേരടങ്ങുന്ന സംഘമാണ് കണ്ണൂർ പള്ളിക്കുന്നിലെ ഷോറൂമില്‍ നിന്നും മോട്ടോര്‍ ബൈക്ക് കവര്‍ന്നത്.

ബൈക്ക് കവർന്നു  കണ്ണൂരിലെ ഷോറൂമില്‍ നിന്നും ബൈക്ക് കവർന്നു  Kannur pallikkunnu showroom Bike theft cctv visual  showroom Bike theft cctv visual
മോഷ്‌ടിച്ചത് രണ്ടുലക്ഷത്തിലധികം രൂപയുടെ വാഹനം
author img

By

Published : Dec 9, 2022, 3:43 PM IST

കണ്ണൂർ: പള്ളിക്കുന്നിലെ ജാവ മോട്ടോര്‍ബൈക്ക് ഷോറൂമിൽ മോഷണം. 2,85,000 രൂപയുടെ പുത്തൻ ബൈക്ക് കവർന്നു. ഇന്ന് (09.12.22) പുലർച്ചെ, രണ്ടുപേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയത്.

ണ്ണൂരിലെ ഷോറൂമില്‍ നിന്നും ബൈക്ക് കവരുന്നതിന്‍റെ സിസിടിവി ദൃശ്യം

സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ഷോറൂം ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.