കണ്ണൂർ: ശക്തമായ മഴയില്‍ കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. തോട് കര കവിഞ്ഞ് ഒഴുകിയാണ് റോഡില്‍ വെള്ളക്കെട്ടുണ്ടായത്. റോഡിന്‍റെ മറുവശത്തുള്ള പ്രദേശങ്ങളിലേക്കും വീടുകളിലേക്കും വെള്ളം ഇരച്ചു കയറി. കണ്ണൂർ കുറുവ വായന ശാലക്ക് സമീപത്തുള്ള വീടുകളിലാണ് വെള്ളം കയറിയത്. വെള്ളക്കെട്ട് രൂക്ഷമായതോടെ കടകളിലും വെള്ളം കയറി. ഓവ് ചാൽ സമയാസമയം വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമായത്.
കണ്ണൂരില്‍ ശക്തമായ മഴ; വെള്ളക്കെട്ട് രൂക്ഷം - rain kerala
വീടുകളിലും കടകളിലും വെള്ളം കയറി. ഓവ് ചാൽ സമയാസമയം വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമായത്.
മഴകണ്ണൂരില്‍ ശക്തമായ മഴ; വെള്ളക്കെട്ട് രൂക്ഷം
കണ്ണൂർ: ശക്തമായ മഴയില്‍ കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. തോട് കര കവിഞ്ഞ് ഒഴുകിയാണ് റോഡില്‍ വെള്ളക്കെട്ടുണ്ടായത്. റോഡിന്‍റെ മറുവശത്തുള്ള പ്രദേശങ്ങളിലേക്കും വീടുകളിലേക്കും വെള്ളം ഇരച്ചു കയറി. കണ്ണൂർ കുറുവ വായന ശാലക്ക് സമീപത്തുള്ള വീടുകളിലാണ് വെള്ളം കയറിയത്. വെള്ളക്കെട്ട് രൂക്ഷമായതോടെ കടകളിലും വെള്ളം കയറി. ഓവ് ചാൽ സമയാസമയം വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമായത്.
Last Updated : Jun 22, 2020, 11:33 AM IST