ETV Bharat / state

ലഹരി മരുന്നുകളുമായി യുവാവ് പിടിയില്‍

168 സ്പാസ്മോ പ്രോക്സി വോൺ ലഹരി ഗുളികളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.

ലഹരി മരുന്നുകളുമായി യുവാവ് പിടിയില്‍
author img

By

Published : Apr 11, 2019, 3:20 AM IST

കണ്ണൂർ: കൂട്ടുപുഴ എക്സൈ‌സ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ മാരക ലഹരി മരുന്നുകളുമായി യുവാവ് എക്സൈസ് സംഘത്തിന്‍റെ പിടിയില്‍. തലശ്ശേരി സ്വദേശി ടി പി ഹുസൈനിനെയാണ് 168 സ്പാസ്മോ പ്രോക്സി വോൺ ലഹരി ഗുളികളുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വീരാജ് പേട്ടയിൽ നിന്നും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഇത്തരം ഗുളികകൾ തലശ്ശേരി മേഖലയിലെ ആവശ്യക്കാർക്ക് എത്തിച്ചു നല്കുകയാണ് ഇയാൾ ചെയ്തു വന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.