കണ്ണൂർ: ജില്ലയില്‍ 335 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 313 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ച് പേര്‍ വിദേശത്തു നിന്നും ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് പോസിറ്റീവ് കേസുകള്‍ 25643 ആയി. 481 പേര്‍ ഇന്ന് രോഗമുക്തി നേടി. ആകെ രോഗം ഭേദമായവരുടെ എണ്ണം 20369 ആയി. 4646 പേര്‍ ചികില്‍സയിലാണ്. ജില്ലയില്‍ നിന്ന് ഇതുവരെ 218859 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 347 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്.
കണ്ണൂരിൽ 335 പേർക്ക് കൂടി കൊവിഡ് - കണ്ണൂർ കൊവിഡ് കണക്കുകൾ
313 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ