കണ്ണൂർ: ജില്ലയില്‍ 432 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 385 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. നാല് പേര്‍ വിദേശത്തുനിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 32 ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 10964 ആയി ഉയർന്നു. 196 പേര്‍ കൂടി രോഗമുക്തി നേടി. ആകെ രോഗം ഭേദമായവരുടെ എണ്ണം 6562 ആയി. ആകെ കൊവിഡ് മരണം 98 ആയി ഉയർന്നു. 3872 പേര്‍ ചികിത്സയിൽ തുടരുന്നു. ഇവരില്‍ 2820 പേര്‍ വീടുകളിലും 1052 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും ചികിത്സയില്‍ കഴിയുന്നു.
കണ്ണൂരിൽ 432 പേർക്ക് കൂടി കൊവിഡ് - കണ്ണൂർ കൊവിഡ് അപ്‌ഡേറ്റ്
385 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 32 ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു