ETV Bharat / state

കണ്ണൂർ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞടുപ്പ് സെപ്റ്റംബർ നാലിന്

author img

By

Published : Aug 27, 2019, 4:39 PM IST

മേയറായിരുന്ന ഇ.പി ലതയ്ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞടുപ്പ്.

കണ്ണൂർ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞടുപ്പ് സെപ്റ്റംബർ നാലിന്

കണ്ണൂർ: കണ്ണൂർ കോര്‍പ്പറേഷന്‍ മേയര്‍ തെരെഞ്ഞടുപ്പ് സെപ്റ്റംബർ നാലിന് നടക്കും. മേയറായിരുന്ന ഇ.പി ലതയ്ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞടുപ്പ് നടത്താന്‍ ജില്ലാഭരണാധികാരിക്ക് തെരഞ്ഞടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. കെപിസിസി ജനറല്‍ സെക്രട്ടറിയും കോര്‍പ്പറേഷന്‍ ഡിവിഷനില്‍ നിന്നും വിജയിച്ച സുമാബാലകൃഷ്ണനാണ് യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥി.

ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ ഇടതുമുന്നണി കൗണ്‍സിലര്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം രണ്ടിനു ചര്‍ച്ച ചെയ്യും. ഇതിനിടെ കോര്‍പറേഷന്‍റെ പ്രധാന കൗണ്‍സില്‍ യോഗം ആഗസ്റ്റ് 29 ന് ചേരും. മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം പാസായതിന് ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗമാണ് നടക്കാൻ പോകുന്നത്. ഡെപ്യൂട്ടി മേയര്‍ക്കെതിരെയുള്ള അവിശ്വാസപ്രമേയം, എൽഡിഎഫ് - യുഡിഎഫ് മുന്നണികള്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍, കോര്‍പറേഷൻ ജീവനക്കാരുടെ അഴിച്ചു പണി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ വിവാദം നിലനില്‍ക്കെയാണ് കൗണ്‍സില്‍ യോഗം ചേരുന്നത്.

Intro:കണ്ണൂർ കോര്‍പറേഷന്‍ മേയര്‍ തെരെഞ്ഞടുപ്പ് അടുത്ത മാസം നാലിനു നടക്കും. എല്‍ഡിഎഫ് മേയറായിരുന്ന ഇ.പി ലതക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതിനെ തുടര്‍ന്നാണ് തെരെഞ്ഞടുപ്പ് നടത്താന്‍ ജില്ലാവരണാധികാരിക്കു തെരെഞ്ഞടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. കെപിസിസി ജനറല്‍ സെക്രട്ടറിയും കോര്‍പറേഷന്‍ കിഴുന്ന ഡിവിഷനില്‍ നിന്നു വിജയിച്ച സുമാബാലകൃഷ്ണനാണ് യുഡിഎഫിനെ്‌റ മേയര്‍ സ്ഥാനാര്‍ഥി. ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ ഇടതുമുന്നണി കൗണ്‍സിലര്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം രണ്ടിനു ചര്‍ച്ച ചെയ്യും. ഇതിനിടെ കോര്‍പറേഷന്റെ പ്രധാന കൗണ്‍സില്‍ യോഗം 29നു ചേരും. മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം പാസായതിന് ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗമാണ് നടക്കാൻ പോകുന്നത്. ഡെപ്യൂട്ടി മേയര്‍ക്കെതിരെയുള്ള അവിശ്വാസപ്രമേയം, എൽഡിഎഫ്- യുഡിഎഫ് മുന്നണികള്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍, കോര്‍പറേഷൻ ജീവനക്കാരുടെ അഴിച്ചു പണി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ വിവാദം നിലനില്‍ക്കെയാണ് കൗണ്‍സില്‍ യോഗം ചേരുന്നത്.Body:കണ്ണൂർ കോര്‍പറേഷന്‍ മേയര്‍ തെരെഞ്ഞടുപ്പ് അടുത്ത മാസം നാലിനു നടക്കും. എല്‍ഡിഎഫ് മേയറായിരുന്ന ഇ.പി ലതക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതിനെ തുടര്‍ന്നാണ് തെരെഞ്ഞടുപ്പ് നടത്താന്‍ ജില്ലാവരണാധികാരിക്കു തെരെഞ്ഞടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. കെപിസിസി ജനറല്‍ സെക്രട്ടറിയും കോര്‍പറേഷന്‍ കിഴുന്ന ഡിവിഷനില്‍ നിന്നു വിജയിച്ച സുമാബാലകൃഷ്ണനാണ് യുഡിഎഫിനെ്‌റ മേയര്‍ സ്ഥാനാര്‍ഥി. ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ ഇടതുമുന്നണി കൗണ്‍സിലര്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം രണ്ടിനു ചര്‍ച്ച ചെയ്യും. ഇതിനിടെ കോര്‍പറേഷന്റെ പ്രധാന കൗണ്‍സില്‍ യോഗം 29നു ചേരും. മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം പാസായതിന് ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗമാണ് നടക്കാൻ പോകുന്നത്. ഡെപ്യൂട്ടി മേയര്‍ക്കെതിരെയുള്ള അവിശ്വാസപ്രമേയം, എൽഡിഎഫ്- യുഡിഎഫ് മുന്നണികള്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍, കോര്‍പറേഷൻ ജീവനക്കാരുടെ അഴിച്ചു പണി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ വിവാദം നിലനില്‍ക്കെയാണ് കൗണ്‍സില്‍ യോഗം ചേരുന്നത്.Conclusion:ഇല്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.