കണ്ണൂര്‍: തളാപ്പിലെ ചിന്മയ മിഷൻ കോളജിലെ എസ്‌എഫ്‌ഐ മാര്‍ച്ചില്‍ വ്യാപക അക്രമം. സമരം ചെയ്‌ത വിദ്യാർഥിയെ മാനസികമായി പീഡിപ്പിച്ച മാനേജ്മെന്‍റ് നടപടിയിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ പ്രവർത്തകർ നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. പ്രവർത്തകർ കോളജിന്‍റെ ജനൽചില്ലുകളും കാമ്പസിൽ നിർത്തിയിട്ട കാറിന്‍റെ ചില്ലും തകർത്തു. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്‍റ് സി പി ഷിജു, സെക്രട്ടറി ഷിബിൻ കാനായി എന്നിവരുടെ നേതൃത്വത്തിൽ പ്രകടനവുമായി എത്തിയവരാണ് അക്രമം അഴിച്ചുവിട്ടതെന്ന് പൊലീസ് പറയുന്നു. അക്രമം നടത്തിയ പ്രവർത്തകരെ പൊലീസ് എത്തി അറസ്റ്റ് ചെയ്‌തു. അധ്യാപികയെ അകാരണമായി പുറത്താക്കിയതിൽ പ്രതിഷേധിച്ച് കോളജിൽ വിദ്യാർഥി സമരം നടന്നിരുന്നു.
ചിന്മയ മിഷൻ കോളജിലെ എസ്‌എഫ്‌ഐ മാര്‍ച്ചില്‍ വ്യാപക അക്രമം
കോളജിന്‍റെ ജനൽചില്ലുകളും കാമ്പസിൽ നിർത്തിയിട്ട കാറിന്‍റെ ചില്ലും തകർത്തു
കണ്ണൂര്‍: തളാപ്പിലെ ചിന്മയ മിഷൻ കോളജിലെ എസ്‌എഫ്‌ഐ മാര്‍ച്ചില്‍ വ്യാപക അക്രമം. സമരം ചെയ്‌ത വിദ്യാർഥിയെ മാനസികമായി പീഡിപ്പിച്ച മാനേജ്മെന്‍റ് നടപടിയിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ പ്രവർത്തകർ നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. പ്രവർത്തകർ കോളജിന്‍റെ ജനൽചില്ലുകളും കാമ്പസിൽ നിർത്തിയിട്ട കാറിന്‍റെ ചില്ലും തകർത്തു. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്‍റ് സി പി ഷിജു, സെക്രട്ടറി ഷിബിൻ കാനായി എന്നിവരുടെ നേതൃത്വത്തിൽ പ്രകടനവുമായി എത്തിയവരാണ് അക്രമം അഴിച്ചുവിട്ടതെന്ന് പൊലീസ് പറയുന്നു. അക്രമം നടത്തിയ പ്രവർത്തകരെ പൊലീസ് എത്തി അറസ്റ്റ് ചെയ്‌തു. അധ്യാപികയെ അകാരണമായി പുറത്താക്കിയതിൽ പ്രതിഷേധിച്ച് കോളജിൽ വിദ്യാർഥി സമരം നടന്നിരുന്നു.
കണ്ണൂർ തളാപ്പിലെ ചിന്മയ മിഷൻ കോളേജ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തു.സമരം ചെയ്ത വിദ്യാർത്ഥിനിയെ മാനസികമായ് പീഡിപ്പിച്ച മാനേജ്മെൻ്റ് നടപടിയിൽ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവർത്തകർ കോളേജിലേക്ക് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. പ്രവർത്തകർ കോളേജിൻ്റെ ജനൽചില്ലുകളും കാമ്പസിൽ നിർത്തിയിട്ട കാറിൻ്റെ ചില്ലും തകർത്തു.SFI ജില്ലാ പ്രസിഡന്റെ സി പി ഷിജു, സെക്രട്ടറി ഷിബിൻ കാനായി എന്നിവരുടെ നേതൃത്വത്തിൽ പ്രകടനവുമായി എത്തിയവരാണ് അക്രമം അഴിച്ചുവിട്ടത്. ഗൈയിറ്റ് തള്ളി തുറന്ന് അക്രമം നടത്തിയ പ്രവർത്തകരെ പോലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കി. അധ്യാപികയെ അകാരണമായി പുറത്താക്കിയതിൽ പ്രതിഷേധിച്ച് കോളജിൽ വിദ്യാർത്ഥി സമരം നടന്നിരുന്നു.
Conclusion: