ETV Bharat / state

ക്യാമ്പസുകൾ സർഗസംവാദത്തിന്‍റെ കേന്ദ്രങ്ങള്‍ ആകണമെന്ന് കാനം രാജേന്ദ്രന്‍

ആന്തൂർ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പറയാനുള്ള അവകാശം കുടുംബത്തിനുണ്ടെെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കാനം രാജേന്ദ്രൻ
author img

By

Published : Jul 16, 2019, 5:17 PM IST

Updated : Jul 16, 2019, 7:20 PM IST

കണ്ണൂർ: ക്യാമ്പസുകൾ സർഗസംവാദത്തിന്‍റെ കേന്ദ്രങ്ങള്‍ ആകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എല്ലാ സംഘടനകൾക്കും പ്രവർത്തന സ്വാതന്ത്ര്യം വേണം. ഇന്നല്ലെങ്കിൽ നാളെ ആ സ്വാതന്ത്ര്യം കിട്ടുമെന്നും കാനം കണ്ണൂരിൽ പറഞ്ഞു. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പറയാനുള്ള അവകാശം കുടുംബത്തിനുണ്ട്. അതിൽ സിപിഐ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും കാനം വ്യക്തമാക്കി.

ക്യാമ്പസുകൾ സർഗസംവാദത്തിന്‍റെ കേന്ദ്രങ്ങള്‍ ആകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Intro:കാമ്പസുകൾ സർഗസംവാദത്തിന്റെ കേന്ദ്രമാകണമെന്ന് സിപിഐ സംസ്ഥാന കാനം രാജേന്ദ്രൻ. എല്ലാ സംഘടനകൾക്കും പ്രവർത്തന സ്വാതന്ത്ര്യം വേണം.ഇന്നല്ലെങ്കിൽ നാളെ ആ സ്വാതന്ത്ര്യം കിട്ടുമെന്നും കാനം കണ്ണൂരിൽ പറഞ്ഞു. ആന്തൂർ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പറയാനുള്ള അവകാശം കുടുംബത്തിനുണ്ടെെന്നും അതിൽ സിപിഐ അഭിപ്രായം പറയേണ്ട ആവശ്യകതയില്ലെന്നും കാനം കൂട്ടിച്ചേർത്തു.Body:കാമ്പസുകൾ സർഗസംവാദത്തിന്റെ കേന്ദ്രമാകണമെന്ന് സിപിഐ സംസ്ഥാന കാനം രാജേന്ദ്രൻ. എല്ലാ സംഘടനകൾക്കും പ്രവർത്തന സ്വാതന്ത്ര്യം വേണം.ഇന്നല്ലെങ്കിൽ നാളെ ആ സ്വാതന്ത്ര്യം കിട്ടുമെന്നും കാനം കണ്ണൂരിൽ പറഞ്ഞു. ആന്തൂർ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പറയാനുള്ള അവകാശം കുടുംബത്തിനുണ്ടെെന്നും അതിൽ സിപിഐ അഭിപ്രായം പറയേണ്ട ആവശ്യകതയില്ലെന്നും കാനം കൂട്ടിച്ചേർത്തു.Conclusion:ഇല്ല
Last Updated : Jul 16, 2019, 7:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.