ETV Bharat / state

മുന്നാക്ക സംവരണ വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ സുധാകരൻ

മുന്നാക്ക സംവരണ വിധി കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് കെ സുധാകരൻ. ഗവർണറുടെ മാധ്യമ വിലക്കിനോടും കെ സുധാകരൻ പ്രതികരിച്ചു.

k sudhakaran on supreme court ews quota verdict  supreme court ews quota verdict  k sudhakaran against governor  ഗവർണർ വിഷയത്തിൽ കെ സുധാകരൻ  മാധ്യമ വിലക്ക് കെ സുധാകരൻ  ഗവർണറുടെ മാധ്യമ വിലക്ക്  മുന്നോക്ക സംവരണ വിധി കെ സുധാകരൻ  കെ സുധാകരൻ കണ്ണൂരിൽ സംസാരിക്കുന്നു  k sudhakaran  കെ സുധാകരൻ  k sudhakaran statement against governor  ഗവർണർക്കെതിരെ കെ സുധാകരൻ  കെപിസിസി അധ്യക്ഷൻ കെ സുധാകരൻ
മുന്നോക്ക സംവരണ വിധി കോൺഗ്രസ് സ്വാഗതം ചെയ്യുന്നു: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ
author img

By

Published : Nov 7, 2022, 12:23 PM IST

കണ്ണൂർ: മുന്നാക്ക സംവരണം ശരിവച്ച സുപ്രീംകോടതി വിധി കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഏറെക്കാലമായി കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാൽ, നിലവിൽ അർഹതപ്പെട്ടവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്‌ടപെടരുത്, ഇത് സർക്കാർ ഉറപ്പ് വരുത്തണമെന്നും സുധാകാരൻ കണ്ണൂരിൽ പറഞ്ഞു.

കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ പ്രതികരണം

ഗവർണറുടെ മാധ്യമ വിലക്ക് അംഗീകരിക്കാനാവില്ല: മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള മൗലിക അവകാശം ഉണ്ട്. വാർത്ത തനിക്ക് എതിരാണെന്ന് തോന്നുമ്പോൾ അവരെ വിരട്ടി പുറത്താക്കാനാണ് ശ്രമിക്കുന്നത് എന്നും ഇത് പുച്ഛത്തോടെ തളളിക്കളയണമെന്നും സുധകാരൻ കൂട്ടിച്ചേർത്തു.

Also read: മുന്നാക്ക സംവരണം സുപ്രിംകോടതി ശരിവച്ചു: ചീഫ് ജസ്റ്റിസ് ഉൾപ്പെടെ രണ്ട് പേർ വിയോജിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.