കണ്ണൂർ: ബിനീഷ് കോടിയേരിക്കെതിരായ അന്വേഷണം കോടിയേരി ബാലകൃഷ്‌ണനിലേക്കും എത്തുമെന്ന് കെ. സുധാകരൻ എംപി. കോടിയേരിയുടെയും മക്കളുടെയും സമ്പത്തിന്‍റെ ഉറവിടം കണ്ടെത്തണം. അന്വേഷണം നിർണായക ഘട്ടത്തിലാണെന്ന് മനസിലാക്കിയാണ് കോടിയേരി മാറി നിൽക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
കോടിയേരിയുടെ സ്ഥാനമൊഴിയൽ; പ്രതികരിച്ച് കെ. സുധാകരൻ - കോടിയേരി ബാലകൃഷ്‌ണൻ സ്ഥാനമൊഴിയൽ
അന്വേഷണം നിർണായക ഘട്ടത്തിലാണെന്ന് മനസിലാക്കിയാണ് കോടിയേരി മാറി നിൽക്കുന്നതെന്നും സുധാകരൻ
സുധാകരൻ