കണ്ണൂർ: ഇടതുപക്ഷം നേടിയ വിജയം അംഗീകരിക്കുന്നുവെന്ന് കെ.സുധാകരൻ എംപി. സിപിഎം വർഗീയ പാർട്ടികളുമായി സഖ്യം ചേർന്നാണ് വോട്ട് വർദ്ധിപ്പിച്ചത്. എൽഡിഎഫിന്‍റെ സംഘടനാ മിഷനറി അവർക്ക് ഗുണം ചെയ്‌തു. ഭരണത്തിൻ്റെ വീഴ്‌ച ജനങ്ങളിലെത്തിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി. യുഡിഎഫിന് സംഘടന ദൗർബല്യമുണ്ട്. അനുകൂല സാഹചര്യം ഉണ്ടായിട്ടും നേട്ടമുണ്ടാക്കിയില്ലെന്നും ജംബോ കമിറ്റികൾ ഗുണം ചെയ്‌തില്ലെന്നും സുധാകരൻ പറഞ്ഞു.
ഇടതുപക്ഷത്തിന്‍റെ വിജയം അംഗീകരിക്കുന്നു: കെ.സുധാകരൻ എംപി - ഇടതുപക്ഷത്തിന്‍റെ വിജയം അംഗീകരിക്കുന്നു
സിപിഎം വർഗീയ പാർട്ടികളുമായി സഖ്യം ചേർന്നാണ് വോട്ട് വർദ്ധിപ്പിച്ചത്. അനുകൂല സാഹചര്യം ഉണ്ടായിട്ടും നേട്ടമുണ്ടാക്കിയില്ലെന്നും കെ.സുധാകരൻ
ഇടതുപക്ഷത്തിന്‍റെ വിജയം അംഗീകരിക്കുന്നു: കെ.സുധാകരൻ എംപി