കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കെ സുധാകരൻ എംപി. ചെത്തുകാരന്‍റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്‌ടർ എന്നാണ് സുധാകരൻ അധിക്ഷേപം. തലശേരിയിൽ നടന്ന യോഗത്തിലായിരുന്നു സുധാകരൻ്റെ പരാമര്‍ശം. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ നിന്നും വന്ന് ഹെലികോപ്‌ടർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുധാകരൻ എംപി പരിഹസിച്ചു.
മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് കെ സുധാകരന്‍ എംപി - സുധാകരന്‍റെ അധിക്ഷേപം വാര്‍ത്ത
19:13 February 03
ചെത്തുകാരന്‍റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്‌ടറെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള കെ സുധാകരന്‍ എംപിയുടെ പരാമര്‍ശം