ETV Bharat / state

'വിജയരാഘവന്‍ വര്‍ഗീയവാദി' ; സിപിഎം ശിഖണ്ഡിയെ മുന്‍നിര്‍ത്തി യുദ്ധം ചെയ്യുന്നെന്ന് കെ.സുധാകരന്‍ - pinarayi government

പിണറായി സര്‍ക്കാര്‍ കമ്മിഷന്‍ സര്‍ക്കാരാണെന്ന് കെ സുധാകരന്‍

കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന്‍  പിണറായി സര്‍ക്കാരിനെതിരെ സുധാകരന്‍  കെ സുധാകരന്‍  കേരളത്തില്‍ നര്‍ക്കോട്ടിക്‌ ജിഹാദ്‌  നര്‍ക്കോട്ടിക് ജിഹാദ്‌  കമ്മിഷന്‍ സര്‍ക്കാര്‍  രണ്ടാം പിണറായി സര്‍ക്കാര്‍  കേരള സര്‍ക്കാര്‍  കേരള മുസ്ലീം സംഘടനകള്‍  മത തീവ്രവാദം  കോണ്‍ഗ്രസ് യോഗം  കണ്ണൂര്‍ കോണ്‍ഗ്രസ്  സിപിഎം  എ.വിജയരാഘവന്‍  വിജയരാഘവനെതിരെ സുധാകരന്‍  സുധാകരന്‍  വര്‍ഗീയവാദി  സിപിഎം യോഗം  kannur congress  k sudhakaran  a vijayaraghavan  political story  kannur political news  etv bharat political news  political news kerala  kerala political news  pinarayi government  pinarayi vijayan
വിജയരാഘവന്‍ വര്‍ഗീയവാദി; ശിഖണ്ഡിയെ മുന്‍ നിര്‍ത്തി സിപിഎം യുദ്ധം ചെയ്യുന്നെന്ന് കെ.സുധാകരന്‍
author img

By

Published : Sep 20, 2021, 8:24 PM IST

Updated : Sep 20, 2021, 8:37 PM IST

കണ്ണൂര്‍ : സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. സിപിഎം ആക്‌ടിങ്‌ സെക്രട്ടറി എ.വിജയരാഘവനാണ്‌ ഏറ്റവും വലിയ വര്‍ഗീയവാദി. അദ്ദേഹത്തെ ശിഖണ്ഡിയോട്‌ ഉപമിച്ചായിരുന്നു സുധാകരന്‍റെ പ്രതികരണം.

'വിജയരാഘവന്‍ വര്‍ഗീയവാദി' ; സിപിഎം ശിഖണ്ഡിയെ മുന്‍നിര്‍ത്തി യുദ്ധം ചെയ്യുന്നെന്ന് കെ.സുധാകരന്‍

ഇത്തരം ശിഖണ്ഡിയെ മുന്‍ നിര്‍ത്തിയാണ് സിപിഎം യുദ്ധം ചെയ്യുന്നത്‌. അതേസമയം കോൺഗ്രസ് വിളിച്ചുചേർക്കുന്ന മതസൗഹാർദ യോഗത്തിൽ എല്ലാ മത-സമുദായ നേതാക്കളും പങ്കെടുക്കുമെന്ന് ഉറപ്പ്‌ നൽകിയിട്ടുണ്ട്.

ലൗജിഹാദ്, നാർക്കോട്ടിക് ജിഹാദ് പ്രവർത്തനങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടാൽ അന്വേഷണം ആവശ്യപ്പെടുമെന്നും കെ സുധാകരന്‍ പറഞ്ഞു.

Read More: 'നാര്‍ക്കോട്ടിക് ജിഹാദ്' ; മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കാന്‍ കെപിസിസി

കേരളം ഭരിക്കുന്നത് കമ്മിഷന്‍ സര്‍ക്കാരാണെന്നും എല്ലാ നിര്‍മാണ പ്രവർത്തനങ്ങള്‍ക്കും സര്‍ക്കാര്‍ കമ്മിഷന്‍ പറ്റുന്നുണ്ടെന്നും സുധാകരന്‍ ആരോപിച്ചു. അഴിമതി നടത്തി പരസ്‌പരം സംരക്ഷിച്ചുപോരുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെന്നും സുധാകരന്‍ ആരോപിച്ചു.

Last Updated : Sep 20, 2021, 8:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.