ETV Bharat / state

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഇറങ്ങാത്തത് കരുത്ത് നഷ്‌ടപ്പെട്ടത് കൊണ്ടാണെന്ന് കെ. സുധാകരൻ - congress

സ്വർണക്കടത്ത് കേസിലടക്കം പലതും ഒളിച്ചു വെച്ച മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ആർജവം നഷ്‌ടമായിരിക്കുകയാണെന്നും കെ. സുധാകരൻ എം.പി പറഞ്ഞു

k sudhakaran against pinarayi vijayan  k sudhakaran mp  kannur k sudhakaran  കെ. സുധാകരൻ  പിണറായി വിജയൻ  congress  കോൺഗ്രസ്
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഇറങ്ങാത്തത് കരുത്ത് നഷ്‌ടപ്പെട്ടത് കൊണ്ടാണെന്ന് കെ. സുധാകരൻ
author img

By

Published : Dec 5, 2020, 1:23 PM IST

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തിറങ്ങാത്തത് കരുത്ത് നഷ്‌ടപ്പെട്ടത് കൊണ്ടെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് കെ. സുധാകരൻ എം.പി. ഇന്ത്യയിലെ അന്വേഷണ സംഘങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിൽ കയറി ഇറങ്ങിയതിന്‍റെ ജാള്യതയിലാണ് അദ്ദേഹം. സ്വർണക്കടത്ത് കേസിലടക്കം പലതും ഒളിച്ചു വെച്ച മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ആർജവം നഷ്‌ടമായിരിക്കുകയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.