ETV Bharat / state

കണ്ണൂര്‍ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി കെ ഷബീന തെരഞ്ഞെടുക്കപ്പെട്ടു

author img

By

Published : Dec 28, 2020, 4:03 PM IST

Updated : Dec 28, 2020, 4:17 PM IST

ബിജെപിയില്‍ നിന്നുള്ള ഏക പ്രതിനിധി വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു

kannur corporation  kannur  deputy mayor of kannur corporation  k shabeena  deputy mayor  കണ്ണൂര്‍ കോർപ്പറേഷൻ  കണ്ണൂര്‍ കോർപ്പറേഷൻ ഡെപ്യൂട്ടി മേയര്‍  കണ്ണൂര്‍  കെ ഷബീന കണ്ണൂര്‍ കോർപ്പറേഷൻ ഡെപ്യൂട്ടി മേയര്‍
കണ്ണൂര്‍ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി കെ ഷബീന തെരഞ്ഞെടുക്കപ്പെട്ടു

കണ്ണൂർ: കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി മുസ്ലീം ലീഗിലെ കെ ഷബീന തെരഞ്ഞെടുക്കപ്പെട്ടു. 18 നെതിരെ 35 വോട്ടുകൾക്കാണ് ഷബീനയുടെ ജയം. സിപിഐയിലെ എൻ ഉഷയെ പരാജയപ്പെടുത്തിയാണ് ഷബീനയുടെ ജയം. എൽഡിഎഫ് പക്ഷത്ത് ഒരു വോട്ട് അസാധുവായി. എന്നാല്‍ ബിജെപിയില്‍ നിന്നുള്ള ഏക പ്രതിനിധി വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. കോൺഗ്രസ് വിമതന്‍റെ വോട്ടും ലീഗ് സ്ഥാനാർഥിക്ക് ലഭിച്ചു.

Last Updated : Dec 28, 2020, 4:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.