കണ്ണൂർ: പള്ളിക്കുന്നിൽ സിപിഎം പ്രവർത്തകനെ ഒരു സംഘം ആളുകൾ കുത്തി പരിക്കേൽപ്പിച്ചു. പള്ളിക്കുന്ന് കാനത്തൂർ ക്ഷേത്രം ജീവനക്കാരൻ ആനന്ദിനാണ് കുത്തേറ്റത്. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ആനന്ദിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപിച്ചു.
കണ്ണൂർ പള്ളിക്കുന്നിൽ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു - ആർ.എസ്.എസ് പ്രവർത്തകർ
ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു
കണ്ണൂർ: പള്ളിക്കുന്നിൽ സിപിഎം പ്രവർത്തകനെ ഒരു സംഘം ആളുകൾ കുത്തി പരിക്കേൽപ്പിച്ചു. പള്ളിക്കുന്ന് കാനത്തൂർ ക്ഷേത്രം ജീവനക്കാരൻ ആനന്ദിനാണ് കുത്തേറ്റത്. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ആനന്ദിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപിച്ചു.
കണ്ണൂർ പള്ളിക്കുന്നിൽ സി.പി.എം പ്രവർത്തകനെ ഒരു സംഘം ആളുകൾ കുത്തി പരിക്കേൽപ്പിച്ചു.
പള്ളിക്കുന്ന് കാനത്തൂർ ക്ഷേത്രം ജീവനക്കാരൻ ആനന്ദിനാണ് കുത്തേറ്റത്.
ആർ എസ് എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചു. ആനന്ദിനെ കണ്ണൂർ എ.കെ. ജി ആശുപത്രിയിൽ പ്രവേശിപിച്ചു.
Conclusion: