ETV Bharat / state

കണ്ണൂരിൽ 18 തദ്ദേശ സ്വയംഭരണ വാര്‍ഡുകൾ കണ്ടെയിന്‍മെന്‍റ് സോണാക്കി

വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്‍റ് സോണുകളാക്കുക.

In Kannur, 18 local government wards have been made zoning zones  കണ്ടെയിന്‍മെന്‍റ് സോൺ  18 local government wards  കണ്ണൂരിൽ 18 തദ്ദേശ സ്വയംഭരണ വാര്‍ഡുകൾ കണ്ടെയിന്‍മെന്‍റ് സോണാക്കി
സ്വയംഭരണ
author img

By

Published : Jul 23, 2020, 8:44 AM IST

കണ്ണൂർ: ജില്ലയിലെ 18 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത കണ്ണൂര്‍ കോര്‍പറേഷനിലെ 43-ാം ഡിവിഷനും പെരളശ്ശേരി- 18, തൃപ്പങ്ങോട്ടൂര്‍- 3, 13, കൂത്തുപറമ്പ്- 13, ഏഴോം- 14, ചിറക്കല്‍- 7, കടമ്പൂര്‍- 3, 10, പിണറായി- 12 എന്നീ വാര്‍ഡുകളുമാണ് കണ്ടെയിന്‍മെന്‍റ് സോണുകളാക്കിയത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്‍റ് സോണുകളാക്കുക. ഇതിനുപുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ ശ്രീകണ്ഠാപുരം- 2, മാങ്ങാട്ടിടം- 11, അഞ്ചരക്കണ്ടി- 10, ചിറക്കല്‍- 4, തലശ്ശേരി- 11, മുണ്ടേരി- 20, തൃപ്പങ്ങോട്ടൂര്‍- 11, കതിരൂര്‍- 16 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.