ETV Bharat / state

കൊറോണ വൈറസ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി - alert at kerala on corona

സംസ്ഥാനത്ത് നിലവില്‍ 288 പേർ നിരീക്ഷണത്തിലുണ്ട്. കണ്ണൂരിൽ മാത്രം 18 പേരാണ് നിരീക്ഷത്തിലുള്ളത്

ആരോഗ്യമന്ത്രി കെ.കെ ശൈലജ  കൊറോണ വൈറസ്  സംസ്ഥാനത്ത് ജാഗ്രത  health minister k k shylaja  alert at kerala on corona  corona virus
കൊറോണ വൈറസ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി
author img

By

Published : Jan 27, 2020, 10:23 PM IST

കണ്ണൂർ: കൊറോണ വൈറസിനെ തുടർന്ന് സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് നിലവില്‍ 288 പേർ നിരീക്ഷണത്തിലാണെന്നും കണ്ണൂരിൽ മാത്രം 18 പേർ നിരീക്ഷത്തിൽ ഉണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് മൂന്നും തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഒന്ന് വീതം ആളുകളും ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. വൈറസ് ബാധയുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നവരെ കൃത്യമായി കണ്ടെത്തുന്നുണ്ട്. വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊറോണ വൈറസ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

ആരോഗ്യ വകുപ്പിന്‍റെയും നാഷണൽ ഹെൽത്ത് മിഷന്‍റെയും നേതൃത്വത്തിൽ നടത്തിയ വിഡീയോ കോൺഫ്രൻസിങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എൻഎച്ച്എം ഡയറക്ടർ രത്തൽ ഖേൽക്കർ, ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ തുടങ്ങിയവർ പങ്കെടുത്തു.

Intro:കൊറോണ വൈറസ് സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ. സംസ്ഥാനത്ത് നിലവിൽ 288 പേർ നിരീക്ഷണത്തിലാണെന്നും കണ്ണൂരിൽ മാത്രം 18 പേർ നിരീക്ഷത്തിൽ ഉണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. എറണാകുളത്ത് മൂന്നും തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഒരോ പേരും ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. വൈറസ് ബാധയുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നവരെ കൃത്യമായി കണ്ടെത്തുന്നുണ്ട്. വിമാനത്താവങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെയും, നാഷണൽ ഹെൽത്ത് മിഷന്റെയും നേതൃത്വത്തിൽ നടത്തിയ വിഡിയോ കോൺഫ്രൻസിങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എൻ.എച്ച്.എം ഡയറക്ടർ രത്തൽ ഖേൽക്കർ ,ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ തുടങ്ങിയവർ പങ്കെടുത്തു.Body:കൊറോണ വൈറസ് സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ. സംസ്ഥാനത്ത് നിലവിൽ 288 പേർ നിരീക്ഷണത്തിലാണെന്നും കണ്ണൂരിൽ മാത്രം 18 പേർ നിരീക്ഷത്തിൽ ഉണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. എറണാകുളത്ത് മൂന്നും തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഒരോ പേരും ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. വൈറസ് ബാധയുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നവരെ കൃത്യമായി കണ്ടെത്തുന്നുണ്ട്. വിമാനത്താവങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെയും, നാഷണൽ ഹെൽത്ത് മിഷന്റെയും നേതൃത്വത്തിൽ നടത്തിയ വിഡിയോ കോൺഫ്രൻസിങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എൻ.എച്ച്.എം ഡയറക്ടർ രത്തൽ ഖേൽക്കർ ,ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ തുടങ്ങിയവർ പങ്കെടുത്തു.Conclusion:ഇല്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.