ETV Bharat / state

പ്രസംഗത്തിൽ വിവാദപരാമർശങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്ന് ഗവർണർ - governor arif muhammed khan

ചരിത്ര കോൺഗ്രസിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തികഞ്ഞ അസഹിഷ്‌ണുതയാണ് പ്രകടിപ്പിക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  കെ.കെ.രാഗേഷ്‌ എംപി  ചരിത്രകാരൻ ഇർഫാൻ ഹബീബ്  കണ്ണൂര്‍ ചരിത്ര കോൺഗ്രസ്  ചരിത്ര കോൺഗ്രസ് ഉദ്ഘാടനം  ചരിത്ര കോൺഗ്രസ് പ്രതിഷേധം  ഗവര്‍ണര്‍ പ്രതിഷേധം  governor arif muhammed khan  kannur governor protest
വിവാദപരാമർശങ്ങൾ പ്രസംഗത്തിൽ ഉദ്ദേശിച്ചിട്ടില്ലെന്ന് ഗവർണർ
author img

By

Published : Dec 28, 2019, 5:32 PM IST

കണ്ണൂര്‍: ഇന്ത്യന്‍ ചരിത്ര കോൺഗ്രസ് വേദിയിലെ പ്രസംഗത്തിൽ വിവാദപരാമർശങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെ.കെ.രാഗേഷ്‌ എംപിയും ചരിത്രകാരൻ ഇർഫാൻ ഹബീബും ഭരണഘടന ആക്രമിക്കപ്പെടുന്നുവെന്ന് കുറ്റപ്പെടുത്തിയപ്പോഴാണ് താൻ പ്രതികരിച്ചതെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.

വിവാദപരാമർശങ്ങൾ പ്രസംഗത്തിൽ ഉദ്ദേശിച്ചിട്ടില്ലെന്ന് ഗവർണർ

ചരിത്ര കോൺഗ്രസിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തികഞ്ഞ അസഹിഷ്‌ണുതയാണ് പ്രകടിപ്പിക്കുന്നത്. വിവാദ പരാമർശങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്നും ഭരണഘടന തകർന്നുവെന്ന് അംഗീകരിക്കാൻ സത്യപ്രതിജ്ഞ ചെയ്‌ത് സ്ഥാനമേറ്റ തനിക്ക് ആകില്ലെന്നും ഗവർണർ പറഞ്ഞു. കണ്ണൂരില്‍ ഇന്ത്യന്‍ ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാൻ എത്തിയ ഗവർണർക്കെതിരെ വൻ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗവർണർ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചതോടെയാണ് അമ്പതിലേറെ പ്രതിനിധികള്‍ പ്രതിഷേധവുമായെത്തിയത്.

Intro:വിവാദ പരാമർശങ്ങൾ പ്രസംഗത്തിൽ ഉദ്ദേശിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
എം. പിയും ഇർഫാൻ ഹബീബും ഭരണഘടന അക്രമിക്കപ്പെടുന്നു എന്ന് കുറ്റപ്പെടുത്തിയപ്പോഴാണ് താൻ പ്രതികരിച്ചത്.
ഭരണഘടന തകർന്നുവെന്ന് അംഗീകരിക്കാൻ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ തനിക്കാകില്ല. ചരിത്ര കോൺഗ്രസിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തികഞ്ഞ അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്. വിവാദ പരാമർശങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്നും ഭരണഘടന തകർന്നുവെന്ന് അംഗീകരിക്കാൻ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ തനിക്ക് ആകില്ലെന്നും ഗവർണർ പറഞ്ഞു.Body:വിവാദ പരാമർശങ്ങൾ പ്രസംഗത്തിൽ ഉദ്ദേശിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
എം. പിയും ഇർഫാൻ ഹബീബും ഭരണഘടന അക്രമിക്കപ്പെടുന്നു എന്ന് കുറ്റപ്പെടുത്തിയപ്പോഴാണ് താൻ പ്രതികരിച്ചത്.
ഭരണഘടന തകർന്നുവെന്ന് അംഗീകരിക്കാൻ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ തനിക്കാകില്ല. ചരിത്ര കോൺഗ്രസിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തികഞ്ഞ അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്. വിവാദ പരാമർശങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്നും ഭരണഘടന തകർന്നുവെന്ന് അംഗീകരിക്കാൻ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ തനിക്ക് ആകില്ലെന്നും ഗവർണർ പറഞ്ഞു.Conclusion:ഇല്ല
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.