കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. വാച്ചിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 83.5 ഗ്രാം സ്വർണമാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് 4.5ലക്ഷം വിലവരും. സ്വർണം കടത്തിയ കാസർകോട് സ്വദേശി അബ്ദുൽ ഖയ്യൂമിനെ കസ്റ്റംസ് പിടികൂടി.
കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി - kannur gold seized
4.5ലക്ഷം വില വരുന്ന സ്വര്‍ണമാണ് വാച്ചില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്
കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി
കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. വാച്ചിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 83.5 ഗ്രാം സ്വർണമാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് 4.5ലക്ഷം വിലവരും. സ്വർണം കടത്തിയ കാസർകോട് സ്വദേശി അബ്ദുൽ ഖയ്യൂമിനെ കസ്റ്റംസ് പിടികൂടി.
Last Updated : Aug 3, 2020, 2:13 PM IST